ആദ്യരാത്രിയിൽ ഭർത്താവിനെ കണ്ട് പേടിച്ചുവിറച്ച ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ..

വിദ്യയുടെ അരക്കെട്ടിൽ പിടിച്ച് ഇരുകൈ കൊണ്ടും ആനന്ദ് അവളെ മാറിലേക്ക് ചേർത്ത് കൊതിയോടെ അവളുടെ ചുണ്ടിൽ ചുംബിക്കാൻ ഒരുങ്ങിയതും വിദ്യ അലറി കരഞ്ഞുകൊണ്ട് ആനന്ദിനെ പുറകിലേക്ക് തള്ളി മാറ്റി.. ബാലൻസ് തെറ്റി പുറകിലേക്ക് വീണ ആനന്ദ് പകപ്പോടെ എണീക്കുമ്പോൾ മുറിയുടെ മൂലയിൽ നിന്ന് വിറക്കുന്ന വിദ്യയെ യാണ് കാണുന്നത്.. വിദ്യ തനിക്കിത് എന്തുപറ്റി.. ആനന്ദ് അവളുടെ അരികിലേക്ക് നടന്നു.. പോ മാറിപ്പോ എന്നെ തൊടണ്ട..

അവൾ വിറയലോടുകൂടി പറഞ്ഞു.. ആനന്ദ് ഞെട്ടി പുറകിലേക്ക് മാറി.. പിന്നെ ധൈര്യം സംഭരിച്ച് വിദ്യയുടെ കയ്യിൽ കയറി പിടിച്ചു.. ആനന്ദ് തൊട്ടതും വിദ്യ ബോധം മറഞ്ഞുവീണതും ഒരുമിച്ചായിരുന്നു.. ആനന്ദ് അവളെ കയ്യിൽ കോരിയെടുത്ത് കിടക്കയിൽ കിടത്തി ജഗിൽ വച്ചിരുന്ന വെള്ളം എടുത്ത് ശക്തിയായി മുഖത്ത് തെളിച്ചു.. വിദ്യ എഴുന്നേൽക്ക്.. ആനന്ദ് അവളെ കുലുക്കി വിളിച്ചു.. ഒരു ഞെട്ടലോടു കൂടി അവൾ കണ്ണ് തുറന്നു ആനന്ദിനെ നോക്കി..

എന്തു പറ്റിയെടോ തനിക്ക്.. നീ പേടിച്ചു പോയോ.. ആനന്ദ് അവളുടെ മുടിയിൽ തലോടി.. അത് പിന്നെ ഞാൻ… എനിക്ക്… മറുപടി പറയാൻ കഴിയാതെ വിദ്യ വിക്കി.. കുഴപ്പമില്ല എനിക്ക് മനസ്സിലാവും.. താൻ ഉറങ്ങിക്കോ.. വിദ്യയെ സമാധാനിപ്പിച്ചുകൊണ്ട് ആനന്ദ് കിടക്കയുടെ ഒരു സൈഡിലേക്ക് ഒതുങ്ങി കിടന്നു.. ആദ്യരാത്രി അല്ലേ.. ആദ്യമായി ഒരു പുരുഷ സ്പർശമേറ്റതിന്റെ പേടിയും വീട് വിട്ട് നിന്നതിന്റെ ടെൻഷനും കൊണ്ടായിരിക്കും..

ആനന്ദ് ഓരോന്ന് ചിന്തിച്ച് കണ്ണടച്ചു.. ഏറെ നാളത്തെ ഒരുപാട് പെണ്ണ് കാണലുകൾക്ക് ശേഷമാണ് വിദ്യയുമായുള്ള ആനന്ദിന്റെ വിവാഹം ഉറപ്പിക്കുന്നത്.. രണ്ടുപേർക്കും പരസ്പരം ഒരുപാട് ഇഷ്ടപ്പെടുകയും ജാതകങ്ങൾ തമ്മിൽ പത്തിൽ എട്ടു പൊരുത്തവും ഉണ്ടായിരുന്നു.. നാട് ഇതുവരെ കാണാത്ത രീതിയിൽ ഇന്ന് ആർഭാടത്തോടെ വിവാഹവും കഴിഞ്ഞു.. രാവിലെ ആനന്ദ് കുളികഴിഞ്ഞ് ഇറങ്ങുമ്പോഴും വിദ്യ ഉറങ്ങുകയായിരുന്നു.. അവൻ പതിയെ ഉറങ്ങുന്ന വിദ്യയുടെ കവിളിൽ തഴുകി.. ഉറങ്ങുമ്പോൾ പോലും ഈ പെണ്ണിന് എന്തൊരു ചന്തമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…