ശരീരത്തിൽ കൊളസ്ട്രോൾ ഉള്ളതിന്റെ പ്രാധാന്യങ്ങൾ എന്തൊക്കെയാണ്.. ഇത് എത്തരത്തിലാണ് നമ്മുടെ ശരീരത്തെ സഹായിക്കുന്നത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൊളസ്ട്രോൾ എന്നുപറഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പൊതുവേ ഇത് നമ്മൾ എല്ലാവരെയും കൂടുതൽ ഭയപ്പെടുത്തുന്ന ഒരു അസുഖം കൂടിയാണ്.. പ്രത്യേകിച്ചും ഈയൊരു കാലഘട്ടത്തിലെ ഒരുപാട് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു കോമൺ അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ്..

കൊളസ്ട്രോൾ ഉണ്ടെങ്കില് അതുവഴി ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളും മറ്റ് കോംപ്ലിക്കേഷൻസ് ഒക്കെ വരാൻ സാധ്യതയുണ്ട് ഇതുകൊണ്ടുതന്നെ ഇത് ആളുകളിൽ വളരെയധികം പേടി ഉണ്ടാക്കുന്നു.. അപ്പോൾ ഈ കൊളസ്ട്രോൾ എന്നു പറയുന്നത് പൊതുവെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകം തന്നെയാണ് എങ്കിലും ഇത് നല്ലതാണോ അല്ലെങ്കിൽ ചീത്തയാണോ എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. അതുപോലെതന്നെ കൊളസ്ട്രോൾ കാരണം നമ്മുടെ ശരീരത്തിലെ എന്തെല്ലാം ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുണ്ട് എന്നുള്ളതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം..

പൊതുവേ കൊളസ്ട്രോൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്.. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമായി വരുന്നത്.. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും കാണപ്പെടുന്നുണ്ട്. അത് നമ്മുടെ പ്രതിരോധ ശക്തിക്ക് ആണെങ്കിലും നമ്മുടെ തലച്ചോറിലെ നമ്മുടെ ചിന്തയെ അല്ലെങ്കിൽ നമ്മുടെ എല്ലാത്തിനെയും വർക്ക് ചെയ്യിപ്പിക്കുന്ന അല്ലെങ്കിൽ ഓരോ കോശങ്ങളുടെയും ഭിത്തികൾ ഇതെല്ലാം.

തന്നെ ഉണ്ടാക്കിയിരിക്കുന്നത് അതിനെ സംരക്ഷിക്കുന്നത് അതിൻറെ എല്ലാ ഭാഗമായി നിൽക്കുന്നത് കൊഴുപ്പ് എന്ന് പറയുന്ന ഒരു അംശം.. അപ്പോൾ കൊഴുപ്പ് അതുപോലെതന്നെ കൊളസ്ട്രോൾ എന്നു പറയുന്നത് നമ്മുടെ ജീവൻറെ ഭാഗമാണ്.. നമ്മുടെ ജീവൻ നിലനിൽക്കണമെങ്കിൽ തീർച്ചയായിട്ടും കൊളസ്ട്രോൾ അത്യാവശ്യമായി വേണ്ടത് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…