ദാരിദ്ര്യവും കഷ്ടപ്പാടും കൊണ്ട് ജോലി അന്വേഷിച്ചുവന്ന യുവതിയെ വീട്ടിൽ നിർത്തിയപ്പോൾ സംഭവിച്ചത് കണ്ടോ…

ഇന്ദുവിന്റെ വീട്ടിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സാറ് പറഞ്ഞു.. എന്താ പ്രശ്നം.. നിലം തുടച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പിന്നിൽ നിന്നുള്ള അലക്സിന്റെ ചോദ്യം കേട്ട് ആദ്യം ഇന്ദു ഒന്ന് ഞെട്ടി.. ഹേയ് സോറി, താൻ പേടിച്ചു പോയോ.. അത് കണ്ടിട്ടെന്നോണം പുഞ്ചിരിയോടെ അലക്സ് ക്ഷമാപണം നടത്തി.. അത് സാരമില്ല സർ പെട്ടെന്ന് പിന്നിൽ നിന്ന് സൗണ്ട് കേട്ടപ്പോൾ പേടിച്ചു പോയതാണ്.. മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ ചാടി പിടഞ്ഞ് എഴുന്നേറ്റു..

സ്ഥാന ചലനം സംഭവിച്ചു കിടന്ന വസ്ത്രങ്ങൾ നേരെയാക്കി.. ഒരു നിമിഷം ശ്രദ്ധയൊന്നും പാളിപ്പോയെങ്കിലും വേഗത്തിൽ തിരികെയെത്തി അലക്സ്.. ഓക്കേ ഓക്കേ എന്താണ് ഇന്ദു വീട്ടിൽ പ്രശ്നം.. അവൻ പതിയെ സെറ്റിയിലേക്ക് ഇരിക്കുമ്പോൾ ഇന്ദുവിന്റെ മുഖത്തെക്ക് വിഷാദം നിറഞ്ഞു.. കെട്ടിയോൻ എന്നെയും അഞ്ചു വയസ്സായ കുഞ്ഞിനെയും ഇട്ടേച്ചു പോയതാ സാറേ.. അങ്ങേരു ഇപ്പോൾ വേറെ കെട്ടി സുഖമായി ജീവിക്കുന്നു.. ഞങ്ങൾക്ക് സ്വന്തമായി വീട് ഒന്നുമില്ല..

വാടകവീട്ടിലാണ് താമസം ഇപ്പോൾ അഞ്ചാറു മാസത്തെ വാടക കുടിശ്ശികയായപ്പോൾ വീട്ടുടമ വീട് മാറണമെന്ന് പറഞ്ഞയക്കുകയാണ്.. എന്ത് ചെയ്യണം എന്ന് അറിയില്ല.. കേറി ചെല്ലാൻ വേറൊരു ഇടം ഇല്ല.. ഇവിടെ ഉൾപ്പെടെ അഞ്ചു വീടുകളിൽ വീട്ടുജോലി ചെയ്താൽ സാറേ കൊച്ചിനെ വളർത്തുന്നത്..അവളുടെ വാക്കുകൾ കേട്ട് അല്പസമയം മൗനമായി അലക്സ്.. അതിനുശേഷം പതിയെ അവളെ ഒന്ന് അടിമുടി നോക്കി.. മനസ്സിൽ ഒരിഷ്ടമായ അവൾ കയറിക്കൂടിയിട്ട് നാളുകൾ കുറെയായിരുന്നു..

പക്ഷേ പറ്റിയ അവസരം കിട്ടാതെ വിഷമത്തിലായിരുന്നു അവൻ.. ഇത് തനിക്ക് കിട്ടിയ ഒരു ഗോൾഡൻ ചാൻസ് ആണെന്ന് തന്നെ അവൻ ഉറപ്പിച്ചു.. അലക്സ് പറഞ്ഞു സാരമില്ല താൻ വിഷമിക്കേണ്ട.. നമുക്ക് എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം.. ഞങ്ങളാൽ പറ്റുന്ന സഹായം ചെയ്യാം.. വൈകുന്നേരം സാറ ജോലി കഴിഞ്ഞു വന്നിട്ട് തന്നെ വിളിച്ചോളും..

ഇന്ദുവിനെ ഏറെ പ്രതീക്ഷകൾ നൽകിയ വാക്കുകൾ ആയിരുന്നു അവ.. ഒരുപാട് നന്ദി സാറേ ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല.. തൊഴുകൈകളോട് കൂടി നിൽക്കുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അലക്സ്.. തനിക്ക് ഗുണമുള്ള മറ്റൊരു കാര്യം കൂടി പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…