സ്വന്തം കുഞ്ഞിനെയും ഭാര്യയെയും അമ്മയുടെ വാക്കുകേട്ട് ഉപേക്ഷിച്ച ഭർത്താവിന് കിട്ടിയ പണി കണ്ടോ…

കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നുപോലും തികഞ്ഞില്ലല്ലോ.. അതിനു മുൻപേ തന്നെ എന്റെ മരുമകൾ ഗർഭിണിയായോ.. അവളുടെ വയറ്റിൽ ഉള്ളത് നിൻറെ തന്നെയാണ് എന്നുള്ളതിന് വല്ല ഉറപ്പും ഉണ്ടോ എന്നുള്ള അമ്മയുടെ ചോദ്യങ്ങൾ അവൻറെ ഹൃദയത്തിൽ ഒരു കത്തി പോലെ ആഴ്ന്നിറങ്ങി.. ഭാര്യയുടെ വിശേഷം പറയാനായി സന്തോഷത്തോടെ അമ്മയുടെ മുൻപിലേക്ക് പോയ അദ്ദേഹത്തിൻറെ മുഖങ്ങൾ പെട്ടെന്ന് തന്നെ വാടി.. എന്നെ ഈ വീട്ടിലേക്ക് വിവാഹം കഴിപ്പിച്ചു കൊണ്ടുവന്ന നാൾ മുതൽ എന്നെ ഒരു വാക്കു കൊണ്ടു പോലും ഏട്ടൻ നോവിച്ചിട്ടില്ല എൻറെ കൂടെ എല്ലാത്തിനും നിൽക്കുന്ന ഏട്ടനാണ്.

ഇവിടുത്തെ അമ്മയ്ക്ക് എന്നോട് ചെറിയ താല്പര്യക്കുറവുണ്ട്.. ഇടയ്ക്കിടയ്ക്ക് സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ കുത്തുവാക്കുകൾ പറയുമായിരുന്നു അതുപോലെ എന്നോട് വെറുപ്പും ഉണ്ടായിരുന്നു.. പക്ഷേ അമ്മ അതൊക്കെ എന്നോട് പറയുമ്പോഴും ചെയ്യുമ്പോഴും ഞാൻ എൻറെ അമ്മയായിട്ട് കരുതിയിട്ട് അതെല്ലാം ക്ഷമിക്കുമായിരുന്നു..

ഞങ്ങൾ രണ്ടു പെൺമക്കളാണ് എൻറെ അപ്പനും അമ്മയും വളരെ പാവപ്പെട്ടവരാണ്.. ഞങ്ങളെ രണ്ട് പെൺമക്കളെയും കൂലിപ്പണി ചെയ്ത വളരെ കഷ്ടപ്പെട്ടിട്ടാണ് വളർത്തിയത്.. ഞാൻ ഡിഗ്രി പഠിച്ചു കഴിഞ്ഞതും എനിക്ക് ഏട്ടൻറെ ആലോചന വന്നു.. ഏട്ടന് കമ്പനിയിലാണ് ജോലി എന്നും അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയും ഉണ്ട് എന്ന് പറഞ്ഞു.. ഞാൻ അത് ആദ്യമേ വേണ്ട എന്ന് പറഞ്ഞതാണ് പക്ഷേ എൻറെ അമ്മയും അച്ഛനും സമ്മതിച്ചില്ല കാരണം എനിക്ക് താഴെ ഒരു അനിയത്തി ഉള്ളതുകൊണ്ടുതന്നെ അവളുടെ കാര്യം കൂടി നോക്കണം എന്ന് പറഞ്ഞു..

അങ്ങനെ അന്ന് രാത്രി ഏട്ടൻ വന്നപ്പോൾ എന്നോട് പറഞ്ഞു ഈ വീട്ടിൽ നിന്നാൽ അമ്മ നിനക്ക് ഒരു സ്വസ്ഥതയും തരില്ല അതുകൊണ്ട് തന്നെ നിന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് വിടാം എന്ന്.. ഏട്ടൻ അങ്ങനെ പറഞ്ഞത് എനിക്ക് വലിയ ആശ്വാസമായി കാരണം ഈ ഒരു സമയത്ത് അമ്മയുടെ സ്നേഹവും പരിചരണവും ഒരുപോലെ പെൺമക്കൾ ആഗ്രഹിക്കുമല്ലോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…