ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രായമായ ആളുകളിൽ കണ്ടുവരുന്ന കാൽമുട്ടുകളിലെ വേദനകളെ കുറിച്ചാണ്.. മാത്രമല്ല നമുക്ക് ഇതിൻറെ പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും ഡിസ്കസ് ചെയ്യാം.. നമ്മുടെ കാൽമുട്ട് എന്ന് പറയുന്നത് പ്രധാനമായിട്ടും മൂന്ന് എല്ലുകൾ അതായത് നമ്മുടെ തുടയെല്ലിന്റെ അഗ്രഭാഗം ആയ ഫീമറിന്റെ ലാസ്റ്റ് ഭാഗം.. അതുപോലെ തന്നെ ടിബിയ എന്നുള്ള ബോൺ..
അതുപോലെ പറ്റല്ല അഥവാ ചിരട്ട.. ഈ മൂന്ന് എല്ലുകളും അതിനു ചുറ്റും ഉള്ള ലീഗ്മെന്റ്.. പ്രധാനമായും നാളെ ലീഗ്മെന്റുകളാണ് നമ്മുടെ മുട്ടിലെ ജോയിന്റുകളിൽ ഉള്ളത്.. അതുപോലെ മുട്ടിന്റെ ഉള്ളിലെ വാഷർ പോലുള്ള രണ്ട് ഘടകങ്ങളുണ്ട്.. ഇതിനെ നമ്മൾ മെനിസ്ക്കസ് എന്ന് പറയുന്നു.. അപ്പോൾ ഈ മുട്ടിന്റെ വേദനിക്കു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എല്ലാം തന്നെ ഈ പറയുന്ന അസ്ഥികൾക്ക് അല്ലെങ്കിൽ ലിഗമെന്റുകൾക്ക് ഉണ്ടാകുന്ന പരിക്കുകൾ അല്ലെങ്കിൽ മാറ്റങ്ങൾ കാരണമാണ് പ്രധാനമായും ഉണ്ടാകുന്നത്..
90 ശതമാനം വേദനകൾക്കും കാരണം സന്ധിവാതം അല്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്.. എന്താണ് തേയ്മാനം എന്ന് ചോദിച്ചാൽ വളരെ സിമ്പിൾ ആയിട്ട് നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറയുകയാണെങ്കിൽ തേയ്മാനം എന്നു പറയുന്നത് നമ്മുടെ കാലുകളിലെ ജോയിന്റുകളിൽ ഉള്ള അസ്ഥികൾക്കിടയിലുള്ള കാർട്ടിലേജ് ഉണ്ട്..
ഇതിനു വരുന്ന തേയ്മാനമാണ് നമ്മൾ തേയ്മാനം എന്ന് പറയുന്നത്.. നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ മുട്ട്കളിൽ കാർട്ടിലേജ് ഉണ്ട്.. ഇതിനെ ഹൈലിന് എന്ന് പറയുന്നു.. ഇതാണ് നമ്മുടെ മൊത്തം ശരീരഭാരം താങ്ങുന്നതിന് സഹായിക്കുന്നത്.. ഈയൊരു ഹൈലിന് മറ്റു ശരീരംഭാഗങ്ങളുമായി ഉള്ള വ്യത്യാസം എന്താണ് എന്ന് ചോദിച്ചാൽ ഇതിന് സ്വയം ഹീല് ചെയ്യുന്നതിനുള്ള കഴിവ് വളരെ കുറവാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…