കുടവയർ എന്നുള്ള പ്രശ്നം ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹരിക്കാനുള്ള സിമ്പിൾ ആയിട്ടുള്ള മാർഗങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് മലയാളികൾ ഒട്ടുമിക്ക ആളുകളും ഫേസ് ചെയ്യുന്ന അല്ലെങ്കിൽ യൂട്യൂബിലെ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യുന്ന കാര്യം ആയിരിക്കും തടി കുറയ്ക്കാൻ അതുപോലെതന്നെ കുടവയർ കുറയ്ക്കാൻ ആയിട്ട് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. അതുപോലെ എന്തെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് തുടങ്ങിയവയൊക്കെ..

ഇന്ന് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത് എന്താണ് ഈ ഒബിസിറ്റി എന്നിവ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ അതിനായിട്ട് ശ്രദ്ധിക്കണം തുടങ്ങിയവയെ കുറിച്ചാണ്.. പണ്ടുകാലങ്ങളിൽ കുടവയർ എന്ന് പറയുന്നത് ഒരു സമ്പന്നതയുടെ ലക്ഷണമായി കൊണ്ട് കൊണ്ടു നടക്കുമായിരുന്നു.. കാരണം അന്ന് ഒരുപാട് ആളുകൾക്ക് പട്ടിണിയും അതുപോലെതന്നെ പ്രാരാബ്ദങ്ങളും ഒക്കെ ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ പണ്ടുള്ള ആളുകളൊക്കെ കൂടുതലും മെലിഞ്ഞ് ഇരിക്കുന്ന ആളുകളായിരുന്നു.. അപ്പോൾ അന്ന് കുടവയർ ഉള്ളവരൊക്കെ ഒരു സമ്പന്നതയുടെ ലക്ഷണമായിട്ട് കണ്ടിരുന്നു..

പക്ഷേ ഇന്നത്തെ കാലത്ത് ഈ ഒരു ലക്ഷണം എന്ന് പറയുന്നത് ഒരു അൺ ഹെൽത്തി ഹാബിറ്റ് ഉള്ള ഒരു ജീവിതശൈലിയുടെ ഭാഗമായിട്ട് ആണ് ഇന്ന് പലരും അതിനെ നോക്കിക്കാണുന്നത്.. പലരും ഈ ഒരു വിഷയം വളരെ സീരിയസ് ആയിട്ട് എടുക്കുന്നവരും ഉണ്ട്..

അതുപോലെ ആളുകൾ വളരെ ഹെൽത്ത് കോൺഷ്യസ് ആയതുകൊണ്ട് തന്നെ കുറച്ചു വണ്ണം വയ്ക്കുമ്പോൾ തന്നെ എൻറെ അടുത്തേക്ക് വന്നു പറയാറുണ്ട് ഡോക്ടറെ ഞാനിപ്പോൾ രണ്ട് കിലോ കൂടി ഡോക്ടറെ അതുകൊണ്ട് ഇത് കുറയ്ക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.. ഇത് ഫാറ്റി ലിവർ ലക്ഷണം വല്ലതുമാണോ ഇതുകൊണ്ട് എന്റെ ആരോഗ്യത്തിന് നല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ തുടങ്ങിയവയൊക്കെ ചോദിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=lbsWrDLTxGY