ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഭൂരിഭാഗം ആളുകളിലും ഒരു മോഡേൺ ലൈഫുമായി ബന്ധപ്പെട്ട വരുമ്പോൾ മോഷൻ റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തിൽ കണ്ടുവരുന്നുണ്ട്.. എന്നുവച്ചാൽ അതൊരു ബുദ്ധിമുട്ടാണ് എന്നുള്ളത് പോലും നമുക്ക് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.. നമ്മൾ വിചാരിക്കും ഇത് നമ്മുടെ ദിനചര്യയിൽ ഉണ്ടാകുന്നതാണ് എന്ന്..
അതായത് ഒരു ദിവസം തന്നെ പലതവണകളായി ടോയ്‌ലറ്റിൽ പോകുന്ന ആളുകൾ നമ്മുടെ ഇടയിലുണ്ട്.. അല്ലെങ്കിൽ രണ്ടുദിവസം കൂടുമ്പോൾ ഒരിക്കൽ പോകുന്ന ആളുകൾ ഉണ്ട്.. അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് രാവിലെ പോയാൽ തന്നെ കൃത്യമായി അല്ലെങ്കിൽ ശരിയായി പോയി എന്നുള്ള ഒരു തോന്നൽ അവർക്ക് ഉണ്ടാവില്ല.. പക്ഷേ ഈ തിരക്കേറിയ ജീവിതം ആയതുകൊണ്ട് തന്നെ പല ആളുകളും അതിന് കാര്യമാക്കി എടുക്കാതെ തള്ളിക്കളയുന്നവരാണ്..
പക്ഷേ ഇപ്പോഴത്തെ ലേറ്റസ്റ്റ് ആയിട്ടുള്ള പഠനങ്ങൾ പറയുന്നത് എന്താണെന്ന് വെച്ചാൽ നമ്മൾ മോഷൻ പാസ് ചെയ്താലും അതിനേക്കാൾ ഇരട്ടി നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടി കിടക്കും എന്നുള്ളതാണ്.. നമ്മൾ സ്വയം കരുതുകയാണ് എല്ലാം ക്ലിയർ ആയി പോയി എന്നുള്ളത്.. പലപ്പോഴും നമുക്ക് ലൂസ് മോഷൻ പോലുള്ള പ്രശ്നങ്ങൾ വരുമ്പോഴായിരിക്കും നമ്മൾ തന്നെ ചിന്തിക്കുന്നത് ഇത്രയും മലം നമ്മുടെ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്നോ എന്നുള്ളത് പോലും..
ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ വൻകുടലിൽ തന്നെയാണ് ഇവ ഇങ്ങനെ അടിഞ്ഞുകൂടി കിടക്കുന്നത്.. നമ്മൾ ഡെയിലി പോകുന്നുണ്ട് എന്ന് പറഞ്ഞ് ആശ്വസിച്ചാലും അത് ശരിയായി പോകുന്നില്ല എന്നുള്ളത് തന്നെയാണ്.. അതിന്റെ ഒരു ഭാഗം നമ്മുടെ കുടലിൽ അടിഞ്ഞുകൂടുക തന്നെ ചെയ്യും..
അതുപോലെ നമ്മൾ സംസാരിക്കുമ്പോൾ വായയിലൂടെ ദുർഗന്ധം വരുക അതുപോലെ തന്നെ ശ്വാസത്തിലൂടെ ദുർഗന്ധം വരിക എന്ന് പറയുമ്പോൾ തന്നെ നമ്മൾ ആലോചിക്കണം ഇവർക്ക് കുടലിലാണ് യഥാർത്ഥ പ്രശ്നം ഉള്ളത് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…