വീട്ടിലെ വേലക്കാരിയായി വന്ന സ്ത്രീയെ സ്വന്തം അപ്പച്ചനു കല്യാണം കഴിപ്പിച്ചു കൊടുത്ത മക്കൾ.. പിന്നീട് നടന്നത് കണ്ടോ…

എൻറെ അച്ചായാ എന്നെ ഒന്ന് വിശ്വസിക്ക് ഞാൻ പറഞ്ഞത് സത്യമായ കാര്യമാണ്.. ഞാൻ രാത്രി എഴുന്നേറ്റപ്പോൾ കണ്ടതാണ് അപ്പച്ചൻ രാത്രിയിൽ ആ വേലക്കാരിയായ റീത്ത ചേച്ചിയുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത്.. അതുകേട്ടതും അവളുടെ ഭർത്താവ് പറഞ്ഞു എൻറെ ക്ലാരെ നീ ആരെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നിനക്ക് വല്ല ബോധമുണ്ടോ.. അലക്സിന് അതെല്ലാം കേട്ടപ്പോൾ കൂടുതൽ ദേഷ്യം വന്നു.. നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതല്ല.. ഞാൻ ഇന്നലെ രാത്രി കണ്ട കാര്യം നിങ്ങളോട് പറഞ്ഞു എന്ന് മാത്രം.. അലക്സ് അവൾ പറഞ്ഞപ്പോൾ അതെല്ലാം കേട്ട് ആലോചനയോടെ കട്ടിലിൽ ഇരുന്നു..

നിങ്ങൾ എന്താണ് ഇത്രയ്ക്ക് ആലോചിച്ചു കൂട്ടുന്നത്.. അവൾ പതിയെ അയാളുടെ തോളിൽ ചാഞ്ഞുകൊണ്ട് ചോദിച്ചു.. എനിക്ക് 10 വയസ്സും ആനി മോൾക്ക് അഞ്ചു വയസ്സ് ഉള്ളപ്പോഴാണ് ഞങ്ങളുടെ അമ്മച്ചി മരിച്ചത്.. അവിടുന്ന് ഇങ്ങോട്ട് വളരെയധികം കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയും ഞങ്ങളെ രണ്ടുപേരെയും നോക്കി വളർത്തിയത് അപ്പച്ചനാണ്. ഞങ്ങൾക്ക് ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല..

ഞങ്ങൾ രണ്ടു ചെറിയ കുട്ടികൾ ആയതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ അപ്പച്ചനെ രണ്ടാമത് വിവാഹം കഴിക്കാൻ ആയിട്ട് നിർബന്ധിച്ചു.. പക്ഷേ അത്രയും പേര് പറഞ്ഞിട്ട് പോലും അപ്പച്ചൻ അതിനെ സമ്മതിച്ചില്ല.. വിവാഹം കഴിക്കാൻ നിർബന്ധിച്ചവരോട് എല്ലാം അമ്മച്ചിയുടെ സ്ഥാനത്ത് എനിക്ക് മറ്റൊരാളെ കാണാൻ കഴിയില്ല എന്ന് പറഞ്ഞു.. അങ്ങനെയുള്ള അപ്പച്ചനെ പറ്റിയാണ് നീ ഇപ്പോൾ അപവാദം പറയുന്നത്.. നീ അങ്ങനെ പറയുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..

അയാൾ വീണ്ടും ചോദിച്ചു നീ ഇതിനുമുമ്പ് ഇതുപോലെ കണ്ടിട്ടുണ്ടോ.. അവൾ പറഞ്ഞു ഇല്ല ഇച്ചായാ ഞാനിത് ആദ്യമായിട്ട് കണ്ടതാണ്.. ശരി നിങ്ങൾ എന്തായാലും അത് വിട്ടേക്ക്.. ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി നിങ്ങൾ ഉറങ്ങിക്കോ.. ക്ലാര ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ കയറി കിടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…