അസുഖങ്ങൾക്കായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആന്റിബയോട്ടിക് അവയർനസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് നിങ്ങൾക്ക് ജീവിതത്തിൽ എപ്പോഴാണ് ഒരു ആൻറിബയോട്ടിക്ക് ആവശ്യമായി വരുന്നത്.. നിങ്ങൾക്ക് സാധാരണയായി ഉണ്ടാകുന്ന രോഗങ്ങൾ അതായത് പനി ജലദോഷം ചുമ തുടങ്ങിയ അസുഖങ്ങൾക്കൊക്കെ ആൻറിബയോട്ടിക്ക് ആവശ്യമായി വരുന്നുണ്ടോ..

നമ്മൾ ആവശ്യമില്ലാതെ ചെറിയ കാര്യങ്ങൾക്ക് പോലും ആൻറിബയോട്ടിക്ക് കഴിക്കുന്നത് മൂലം എന്തെല്ലാം ബുദ്ധിമുട്ടുകൾ ആണ് നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്നത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. നവംബർ മാസം 18 മുതൽ 24 വരെയുള്ള ദിവസങ്ങൾ ഡബ്ലിയു എച്ച് ആൻറിബയോട്ടിക് അവയർനസ് ദിവസങ്ങളായി ആചരിക്കുന്നുണ്ട്.. ഇത് ആചരിക്കാൻ തുടങ്ങിയത് 2015 വർഷം മുതലാണ്..

അപ്പോൾ ഇത്തരത്തിൽ ഒരു ഡേ ആചരിക്കാനുള്ള ആവശ്യകത എന്താണ്.. സാധാരണ ആളുകൾക്ക് ഇതിനെക്കുറിച്ച് എന്താണ് ചെയ്യാൻ കഴിയുക.. നമുക്ക് ആദ്യം എന്താണ് ആന്റിബയോട്ടിക് എന്നതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.. ബാക്ടീരിയകൾക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു കൂട്ടം മരുന്നുകളെയാണ് നമ്മൾ പൊതുവേ ആന്റിബയോട്ടിക് എന്ന് വിളിക്കുന്നത്.. ഈ ആൻറിബയോട്ടിക്ക് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ബാക്ടീരിയകളെ ചെർത്ത് തോൽപ്പിക്കാനുള്ള കഴിവുകൾ ഇതിന് ഉണ്ട്..

അത് നമുക്ക് മാത്രമല്ല മൃഗങ്ങൾക്കായാലും ചെടികൾക്ക് ആയാലും ബാക്ടീരിയ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ ഈ ആന്റിബയോട്ടിക് ഉപയോഗം ആവശ്യമായി വരുന്നുണ്ട്.. പക്ഷേ ബാക്ടീരിയ ഇൻഫെക്ഷൻ അല്ലാതെ മറ്റെന്ത് അസുഖങ്ങൾക്കും ഈയൊരു മരുന്ന് കഴിക്കുന്നത് വഴി യാതൊരു ഗുണവും നിങ്ങളുടെ ശരീരത്തിന് ലഭിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…