മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ വീട്ടിലുള്ള അഞ്ചുവയസ്സുകാരിയോട് സ്വന്തം മാമൻ ചെയ്തത് കണ്ടോ..

വയസ്സ് 10 കഴിഞ്ഞു.. ചെയ്യാൻ കഴിയുന്ന ചെറിയ ചെറിയ പണികളൊക്കെ ചെയ്യാമല്ലോ.. മേശപ്പുറം എപ്പോഴും അടിക്കി വൃത്തിയാക്കി വയ്ക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല ഇവിടം കിടക്കുന്നത് കണ്ടില്ലേ.. മോളെ ശകാരിച്ചുകൊണ്ട് ജ്യോതി മേശപ്പുറത്ത് കിടന്ന പുസ്തകങ്ങളും പേനയും എല്ലാം അടിക്കി വൃത്തിയാക്കി വെച്ചു.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല.. പൊന്നു എന്ന് ജ്യോതി അല്പം ദേഷ്യത്തോടെ കൂടി വിളിച്ചു.. ജ്യോതിയുടെ മോൾ കീർത്തന വീട്ടുകാർക്ക് എല്ലാവർക്കും പൊന്നുവാണ്..

മോളെ ഒന്നും വഴക്ക് പറയണം ഇതിങ്ങനെ വിട്ടാൽ പറ്റില്ല.. ഈ വീട്ടിലെ എന്തെല്ലാം പണികൾ ചെയ്തിട്ട് വേണം എനിക്ക് ജോലിക്ക് പോവാൻ ജ്യോതി മനസ്സിൽ ഓർത്തു.. മോളെ വിളിച്ചു കൊണ്ട് പേനയും പെൻസിൽ ഇടാൻ മേശയുടെ ഡ്രോ തുറന്നു.. എന്താ അമ്മേ എന്ന് ചോദിച്ചു കൊണ്ട് പൊന്നു വന്നതും അവിടെ ഇരിക്കുന്ന ചോക്ലേറ്റുകളിൽ ജ്യോതിയുടെ കണ്ണുകൾ ഉടക്കി.. ഇവൾക്ക് ഇത്രയും ചോക്ലേറ്റുകൾ എവിടുന്ന് കിട്ടി.. താൻ ഇവിടെ ഇല്ലാത്തപ്പോൾ ആരെങ്കിലും വന്നാൽ അമ്മയും അച്ഛനും പറയേണ്ടതല്ലേ.

അല്ലെങ്കിൽ ഗോകുൽ എങ്കിലും പറയേണ്ടത് അല്ലേ.. ജ്യോതിയുടെ ഭർത്താവ് അരുണിന്റെ പെങ്ങളെ മകനാണ് ഗോകുൽ.. കോളേജിൽ പോകാനുള്ള സൗകര്യക്കുറവ് മൂലം ഇവിടെനിന്ന് പഠിക്കുകയാണ്.. എന്തിനാ അമ്മെ വിളിച്ചത്.. ജ്യോതി അവളോട് ചോദിച്ചു ആരാണ് നിനക്ക് ഈ ചോക്ലേറ്റ് തന്നത്.. ഇവിടെ ആരെങ്കിലും വന്നിരുന്നോ.. ഇവിടെ ആരും വന്നിട്ടില്ല അമ്മേ ഇതെല്ലാം എനിക്ക് ഗോകുൽ മാമൻ തന്നതാണ്.. എന്തിനാണ് നിനക്ക് ഇത്രയും ചോക്ലേറ്റ് വാങ്ങിത്തന്നത്..

അത് ഞാൻ പറയില്ല കാരണം ആരോടും പറയാതിരുന്നാൽ മാത്രമേ ഇനിയും ചോക്ലേറ്റ് കിട്ടുള്ളൂ.. അത് എന്ത് കാര്യമാണ് എന്ന് നിനക്ക് പറയാൻ പറ്റില്ലേ.. എങ്കിൽ ഇപ്പോൾ തന്നെ ഞാൻ അവനോട് ചോദിക്കട്ടെ.. അയ്യോ വേണ്ട അമ്മേ മാമൻ എന്നോട് സത്യം ചെയ്യിച്ചതാണ്.. അമ്മയോട് ഞാൻ പറഞ്ഞാൽ മാമൻ പിണങ്ങില്ലേ.. ജ്യോതിയുടെ മനസ്സിൽ അതെല്ലാം കേട്ടപ്പോൾ എന്തോ ഒരു ആശങ്ക തോന്നി.. തന്നോട് പറയാൻ പറ്റാത്ത എന്ത് കാര്യം ആകും അത്.. കാലം ഇപ്പോൾ ഒട്ടും നല്ലതല്ല.. എന്തായാലും അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…