വയസ്സാൻ കാലത്ത് സ്വന്തം മക്കൾ പോലും ഉപേക്ഷിച്ചപ്പോൾ ഹോസ്പിറ്റലിൽ കൂട്ടിരിക്കാൻ വന്ന ആളെ കണ്ട് ഞെട്ടിപ്പോയി…

വിനോദ് തന്റെ അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാണ്.. അച്ഛന് ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ ആണ് ഉള്ളത്.. എട്ടു വർഷങ്ങൾക്കു മുൻപ് അച്ഛന് ഹാർട്ട് ബ്ലോക്ക് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ബൈപ്പാസ് സർജറി ഒക്കെ കഴിഞ്ഞതാണ്.. സർജറി കഴിഞ്ഞപ്പോൾ എല്ലാ മാസവും ഡോക്ടറെ വന്ന കാണേണ്ടതായിരുന്നു പക്ഷേ ഇപ്പോൾ ആറുമാസം കൂടുമ്പോൾ മാത്രം ചെക്കപ്പിന് വന്നാൽമതി എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്..

സാധാരണ എപ്പോഴും ചെക്കപ്പിന് വരുമ്പോൾ രാവിലെ വന്നാൽ തന്നെ 4:00 മണിക്ക് മുന്പ് വീട്ടിലേക്ക് പോകാൻ കഴിയുമായിരുന്നു.. പക്ഷേ ഇന്ന് അങ്ങനെ ആയിരുന്നില്ല.. ഹോസ്പിറ്റലിൽ വന്ന് അച്ഛനെ ഇസിജി പരിശോധിച്ചപ്പോൾ അതിൽ ചെറുതായി ഒരു വേരിയേഷൻ കണ്ടു.. തുടർന്ന് ഡോക്ടറെ ഇവിടെ അഡ്മിറ്റ് ആകാൻ പറഞ്ഞു. രണ്ടുദിവസമെങ്കിലും ഹോസ്പിറ്റലിൽ കിടക്കണം എന്നും പറഞ്ഞു.. എന്തായാലും ഇപ്പോൾ ഒരു ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട്..

അച്ഛൻ ഐസിയുവിലാണ് എന്നുള്ള കാര്യം ഞാൻ എൻറെ ഭാര്യയെ വിളിച്ചു പറഞ്ഞു.. അച്ഛൻ ഹോസ്പിറ്റലിൽ ആണ് എന്ന് കേട്ടതും അവൾക്ക് ആകെ വേവലാതിയായി.. കാരണം അവരുടെ മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നാൽ അവർ ഭയപ്പെടും.. സാധാരണ ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോകുമ്പോൾ അച്ഛനാണ് എൻറെ മക്കളുടെ കാര്യങ്ങൾ ഒരു കുറവും ഇല്ലാതെ നോക്കിക്കൊണ്ടിരുന്നത് അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അവരുടെ കാര്യത്തിൽ യാതൊരു ടെൻഷനും ഇല്ലായിരുന്നു..

എന്തായാലും മക്കൾ അവിടെ ഒറ്റയ്ക്ക് ആവും എന്ന് കരുതിയിട്ട് ശ്യാമ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞിട്ടുണ്ട്.. സത്യം പറഞ്ഞാൽ അച്ഛൻ വീട്ടിൽ ഉള്ളത് അവൾക്ക് വലിയൊരു സഹായം തന്നെയായിരുന്നു.. ഞങ്ങൾ രണ്ടുപേരും ചെയ്യേണ്ട എല്ലാ കാര്യങ്ങളും അച്ഛൻ ഒരാൾ തന്നെ ചെയ്യുമായിരുന്നു.. മക്കളെ എന്നും റെഡിയാക്കി സ്കൂളിലേക്ക് വിടുന്നതും തിരിച്ചുവരുമ്പോൾ ചായ വെച്ച് കൊടുത്ത് വൈകുന്നേരം പഠിപ്പിക്കുന്നതും എല്ലാം അച്ഛൻ തന്നെ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…