തെറ്റിദ്ധാരണകളുടെ പേരിൽ ഭാര്യയെ സംശയിച്ച ഭർത്താവിന് അവസാനം കിട്ടിയ ശിക്ഷ കണ്ടോ…

എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ അരവിന്ദന്റെ കൂട്ടുകാരൻ വിപിൻ ആ ഒരു വിശേഷം പറയുന്നത്.. നീ അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട്.. നിൻറെ തീരുമാനം എന്താണ്.. കാറിൽ ഡ്രൈവറും അരവിന്ദും സുഹൃത്തും മാത്രമായിരുന്നു ഉണ്ടായിരുന്നത്..

ഈ രാത്രിയിൽ നിന്നോടൊപ്പം ഉണ്ടാവേണ്ടത് അവൾ ആയിരുന്നു.. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഞാൻ നാട്ടിലേക്ക് വരുന്നത് തന്നെ.. അതും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായിട്ടാണ് നാട്ടിലേക്ക് വരുന്നത്.. ഞാൻ ചിന്തിച്ചു അവൾ അറിഞ്ഞിട്ടുണ്ടാവുമോ ഒരുപക്ഷേ ഞാൻ നാട്ടിലേക്ക് വരുന്ന കാര്യം..

എൻറെ ഭാര്യയാണ് അവൾ പക്ഷേ ഞങ്ങൾ തമ്മിലുള്ള ബന്ധം ഇല്ലാതായിട്ട് ഒന്നര വർഷങ്ങൾ കഴിഞ്ഞു.. കല്യാണം കഴിഞ്ഞ ഉടനെ തന്നെ നാട്ടിൽ നിന്നും വിദേശത്തേക്ക് വിമാനം കയറിയതാണ് ഞാൻ.. വിവാഹത്തിനു വേണ്ടിയാണ് അവധിക്ക് വന്നത്.. ലീവിന് വന്നപ്പോൾ ഒരുപാട് പെൺകുട്ടികളെ കാണാൻ പോയതും ഒരാളെപ്പോലും മനസ്സിനെ പിടിക്കാതെ വന്നു.. അങ്ങനെ പെണ്ണ് കണ്ടു മതിയായപ്പോൾ ലീവ് തീരുന്നതിനു മുൻപ് തന്നെ ജോലി സ്ഥലത്തേക്ക് പോയാലോ എന്ന് വരെ തോന്നിപ്പോയി.. പക്ഷേ അകന്ന് ബന്ധത്തിലുള്ള ഒരു ചിറ്റ ആണ് അവളുടെ ബന്ധം കൊണ്ടുവന്നത്..

അകലെ ഒരു പെൺകുട്ടിയുണ്ട് അവസാനമായിട്ട് അവളെ കൂടി കണ്ടിട്ട് പോകാം എന്ന് പറഞ്ഞു.. അങ്ങനെയാണ് ഞാൻ ആദ്യമായി പല്ലവിയുടെ വീട്ടിലേക്ക് പോകുന്നത്.. അന്ന് ഒരു മുന്നറിയിപ്പുമില്ലാതെ തന്നെ അവളുടെ വീട്ടിലേക്ക് ചെയ്യുമ്പോൾ അവൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.. ഞങ്ങൾ കണ്ടതും അവൾ പെട്ടെന്ന് ഞെട്ടിപ്പോയി എങ്കിലും വേഗം അടുക്കളയിൽ ചെന്ന് എല്ലാവർക്കും ഉള്ള ചായ വെച്ചിട്ട് വന്നു.. അവളെ കണ്ടു ഉടനെ തന്നെ എന്റെ മനസ്സ് പറഞ്ഞു ഇത് കൊള്ളാം എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…