പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം.. എന്തൊക്കെയാണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിൻറെ പരിഹാര മാർഗങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. ഇതെല്ലാം പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.. എന്താണ് ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നു പറയുന്നത്.. അതായത് പുരുഷന്മാരിൽ മൂത്രസഞ്ചിയും അതുപോലെ അതിൽ നിന്നുവരുന്ന മൂത്രക്കുഴലിന്റെ ജോയിൻറ് തുടങ്ങുന്ന ഭാഗത്തായിട്ട് ഉള്ള ഒരു ഗ്ലാൻഡ് ആണ് ഇത്..

ഇത് മൂത്രസഞ്ചിയുടെ ചുറ്റും ആയിട്ടാണ് ഫോം ചെയ്യുന്നത്.. നമ്മൾ ചെറുപ്പം മുതൽ തന്നെ ഒരു 40 വയസ്സ് വരെ ഈ പറയുന്ന ഗ്ലാൻഡിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല.. അതുവരെ ഈ ഗ്ലാൻഡിനെ യാതൊരുവിധ വളർച്ചകളും ഉണ്ടാവില്ല.. എന്നാൽ 40 വയസ്സ് കഴിയുംതോറും ഈ ഗ്ലാൻഡ് പതിയെ വളരാൻ തുടങ്ങും..

അതായത് മൂത്രക്കുഴലിന്റെ അകത്തേക്ക് ഇത് വളർന്നുവരും.. അങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടാവുമ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ പലതരം പ്രശ്നങ്ങൾ വരുന്നത്.. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഉപയോഗം അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്താണ് എന്ന് ചോദിച്ചാൽ നമ്മുടെ സമൻ ഒരു ഫ്ലൂയിഡ് കൊടുക്കുക അതിനു വേണ്ട പ്രോട്ടീൻസ് കൊടുക്കുക തുടങ്ങിയവയാണ് പ്രോസ്റ്റേറ്റ് ഗ്ലാൻഡിന്റെ ഫംഗ്ഷൻ എന്ന് പറയുന്നത്.. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു 40 വയസ്സ് കഴിയുമ്പോൾ മുതൽ തുടങ്ങും..

ഇങ്ങനെ 40 വയസ്സ് ഇത്തരം പ്രശ്നങ്ങൾ അല്ലെങ്കിൽ ലക്ഷണങ്ങൾ കാണുമ്പോൾ അതിനെ നിസ്സാരമായി തള്ളിക്കളയാതെ ഉടനടി വേണ്ട ടെസ്റ്റുകൾ ചെയ്ത് ചികിത്സാ മാർഗ്ഗങ്ങൾ തേടേണ്ടതാണ്. പലപ്പോഴും ആളുകളെ ഇത്തരം ബുദ്ധിമുട്ടുകൾ കാണുമ്പോൾ ചിലപ്പോൾ ഏജ് സംബന്ധമായി പ്രശ്നങ്ങൾ ആയിരിക്കാം എന്ന് കരുതി നിസ്സാരമായി തള്ളിക്കളയാറുണ്ട്. അങ്ങനെ നിസ്സാരമായി തള്ളിക്കളയാതെ ഇത് മറ്റു പല മാരക അസുഖങ്ങളിലേക്ക് നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കുന്നുണ്ട് എന്നുള്ള കാര്യം തീർച്ചയായും പരിശോധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…