വീടുകളിൽ കണ്ണാടി സൂക്ഷിക്കുമ്പോൾ അതിൻറെ തായ് യഥാസ്ഥാനത്ത് സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും…

കണ്ണാടി എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ ഒരു ആവശ്യവസ്തു ആയിട്ട് ആണ് നമ്മൾ കാണുന്നത്.. നമ്മൾ നിസ്സാരമായി കാണുന്ന ഈ ഒരു കണ്ണാടി നമ്മുടെ ജീവിതത്തിലെ ഐശ്വര്യങ്ങൾക്കും സമ്പൽസമൃദ്ധിയ്ക്കും വളരെയധികം കാരണമാകുന്നുണ്ട് എന്നുള്ളത് ആദ്യം മനസ്സിലാക്കുക. വീട്ടിൽ കണ്ണാടികൾ വയ്ക്കുമ്പോൾ അതിന് അതിന്റേതായ ഒരു സ്ഥാനം ഉണ്ട്..

അതുകൊണ്ടുതന്നെ കണ്ണാടിയുടെ സ്ഥാനം എന്നു പറയുന്നത് യതാ സ്ഥാനത്ത് ആണെങ്കിൽ സമ്പത്തിനും അതുപോലെതന്നെ ഐശ്വര്യങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഒരു കുറവും ഉണ്ടാവില്ല. പക്ഷേ വീട്ടിൽ കണ്ണാടികൾ സ്ഥാനം തെറ്റിയാണ് സൂക്ഷിക്കുന്നത് അത് ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ എന്നു പറയുന്നത് വളരെ വലുത് തന്നെയാണ്..

അതിനുള്ള പരിഹാരം മാർഗങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം. പണ്ടുള്ള വീടുകളിലൊക്കെ അവർ ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലൊക്കെ കണ്ണാടിയുടെ സ്ഥാനങ്ങൾ കാണാറുണ്ട്. കഴിക്കുന്ന വസ്തുക്കളുടെ അഭിമുഖമായിട്ട് അതായത് കഴിക്കുന്നവരുടെ മുൻവശത്ത് ആയിട്ട് കണ്ണാടികൾ വയ്ക്കാറുണ്ട്.. അതായത് കണ്ണാടികൾ ഭക്ഷണത്തിന് അഭിമുഖമായി വയ്ക്കുമ്പോൾ അതിലേക്ക് പ്രതിഫലനം വരുന്നു..

അതുകൊണ്ടുതന്നെ അത്തരം വീടുകളിൽ ഭക്ഷണത്തിന് യാതൊരു ബുദ്ധിമുട്ടും ഭാവിയിൽ ഉണ്ടാവില്ല.. ഇതാണ് അതിനു പിന്നിലുള്ള വിശ്വാസങ്ങൾ.. അതുപോലെതന്നെ കിണറിന് അഭിമുഖമായി ഒരു കണ്ണാടി വയ്ക്കാറുണ്ട്.. അതായത് കണ്ണാടിയിൽ എന്ത് പ്രതിഫലിച്ചാലും അത് വളരെ ശക്തമായിട്ട് അവിടെത്തന്നെ പ്രതിഫലിക്കും എന്നുള്ളതാണ്.. കിണറിന് അഭിമുഖമായി കണ്ണാടി വയ്ക്കുമ്പോൾ അത് അവിടെയുള്ള ജലത്തിനെയാണ് പ്രതിഫലിക്കുന്നത്.. അതുകൊണ്ടുതന്നെ വെള്ളം എപ്പോഴും പറ്റാതെ സമൃദ്ധമായി ഉണ്ടാകും എന്നാണ് വിശ്വാസം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…