ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരഭാഗങ്ങളിൽ പല ഇടങ്ങളിലായി കാണുന്ന വേദന എന്ന് പറയുന്നത്.. ചിലപ്പോൾ നമുക്ക് ആദ്യം പുറകുവശത്ത് ആയിരിക്കും വേദന ഉണ്ടാവുന്നത് അത് കഴിഞ്ഞാൽ ചിലപ്പോൾ അത് കഴുത്തിന്റെ ഭാഗത്തേക്ക് വരാം.. അതുപോലെതന്നെ ചെസ്റ്റിന്റെ ഭാഗത്ത് വരാം.. ഇങ്ങനെ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദന അനുഭവപ്പെടുകയും തുടർന്ന് നമ്മൾ ഒരു ഡോക്ടറെ കണ്ട് പല ടെസ്റ്റുകൾ ചെയ്താലും അവരുടെ റിസൾട്ട് ലഭിക്കുമ്പോൾ അതെല്ലാം തന്നെ നോർമൽ ആയിരിക്കും..
ഇത്തരത്തിലുള്ള ഒരു അവസ്ഥയെയാണ് നമ്മൾ പൊതുവേ ഫൈബ്രോമയോളജിയർ എന്ന് പറയുന്നത്.. ഈ ഒരു രോഗം എന്ന് വളരെ കോമൺ ആയിട്ട് ആളുകളിൽ എല്ലാം കണ്ടുവരുന്നു..അതുമാത്രമല്ല പുരുഷന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ സ്ത്രീകളിലാണ് ഒരു ബുദ്ധിമുട്ട് കൂടുതലായിട്ടും കണ്ടുവരുന്നത്..
അതുപോലെ തന്നെ ഒരു 13 വയസ്സ് കഴിഞ്ഞ കുട്ടികളിൽ തുടങ്ങി ഈ ഒരു പ്രശ്നം കാണുന്നു.. ഈ അസുഖം പൊതുവേ മൈൻഡ് റിലേറ്റഡ് ആയിട്ട് പറയുന്നത് അതുകൊണ്ടുതന്നെ നമുക്ക് കൂടുതൽ ടെൻഷൻ അല്ലെങ്കിൽ സ്ട്രെസ്സ് തുടങ്ങിയവ കൂടുമ്പോൾ നമ്മുടെ ശരീരം വേദനിക്കാനും തുടങ്ങുന്നു.. പറഞ്ഞതുപോലെ ഈ ഒരു രോഗത്തിന്റെ ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് എന്ന് പറയുന്നത് മാറിമാറി ശരീരഭാഗങ്ങളിൽ വരുന്ന വേദന തന്നെയാണ്..
അതായത് നമുക്ക് ആദ്യം പുറകിലാണ് വേദന അനുഭവപ്പെടുന്നത് എങ്കിൽ അതിനായിട്ട് ഒരു ഡോക്ടറെ കണ്ട് മരുന്നു വാങ്ങി കഴിച്ചാൽ പിന്നീട് അത് നമ്മുടെ കഴുത്തിന്റെ ഭാഗത്തേക്ക് നീങ്ങുന്നത് കാണാം.. അത് പിന്നീട് തല മുഴുവൻ വേദന ആയിട്ട് വരാം.. ഇത്തരത്തിൽ തലയിൽ വേദനകൾ അനുഭവപ്പെടുമ്പോൾ പലപ്പോഴും അത് മൈഗ്രേൻ ആണ് എന്ന് പറഞ്ഞ് അതിനുള്ള മരുന്ന് കഴിക്കണം അതുപോലെ തന്നെ ചെസ്റ്റിന്റെ ഭാഗത്ത് വേദന വരുമ്പോൾ ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ ആണ് എന്ന് കരുതി കൂടുതൽ ടെൻഷൻ അടിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….