ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എൻറെ അടുത്തേക്ക് ഇപ്പോൾ കൂടുതൽ ആളുകൾ അന്വേഷിച്ചു വരുന്ന ഒരു കാര്യമാണ് ഉദ്ധാരണക്കുറവ് അതുപോലെ തന്നെ ശീക്രസ്കലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പലതരം സംശയങ്ങൾ ചോദിക്കാറുണ്ട്.. ഇത് പല ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്നതും അതുപോലെതന്നെ ഒരു ദാമ്പത്യ ജീവിതത്തിൽ വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും പ്രയാസകരമായ ഒരു അവസ്ഥ കൂടിയാണ് ഇത്..
ഇത്തരം പ്രശ്നങ്ങൾ ദമ്പതികൾക്കിടയിൽ ഉണ്ടെങ്കിലും പലരും അത് പുറത്തു പറയാൻ മടിക്കുന്നു എന്നുള്ളതാണ് വാസ്തവം.. ഇത്തരം പ്രശ്നങ്ങളും അവരുടെ കുടുംബ ജീവിതത്തെ പോലും വളരെ സാരമായി ബാധിക്കുന്നുണ്ട്.. ഉദാഹരണമായിട്ട് ഭർത്താവിനാണ് ഈ ഒരു പ്രശ്നമെങ്കിൽ ചിലപ്പോൾ ഇതു കാരണം തന്നെ അല്ലെങ്കിൽ ഭാര്യയെ ഫെയ്സ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് പലരും വീട്ടിൽ പോലും പോകാത്ത ഒരു അവസ്ഥ വരെ ഉണ്ടാവുന്നു..
ഇനി അഥവാ പോകുകയാണെങ്കിൽ പോലും ജോലിയുടെ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് വൈകിപ്പോയി ക്ഷീണമാണ് എന്ന് പറഞ്ഞ് കിടന്നുറങ്ങുന്ന ആളുകളെ വരെ നമുക്ക് കാണാം.. ഇതുമൂലം അവർക്ക് വല്ലാത്ത ഒരു ഡിപ്രഷൻ വരുന്ന ഒരു അവസ്ഥ പോലും കാണാറുണ്ട്.. ഇത് പ്രധാനമായിട്ടും രണ്ട് തരത്തിലുണ്ട് അതായത് 24 വർഷങ്ങൾക്കുള്ളിൽ ആണെങ്കിലും അത് അവരുടെ മെന്റലി ആയിട്ടുള്ള പ്രഷർ അല്ലെങ്കിൽ ടെൻഷൻ തുടങ്ങിയവ കൊണ്ട് വരുന്ന ഒരു അവസ്ഥയായി നമുക്ക് അതിനെ കാണാം..
അപ്പോൾ ഇത്തരം പ്രശ്നങ്ങളെ ഈ ഒരു പ്രായത്തിൽ പരിഹരിക്കാനായിട്ട് നമുക്ക് നല്ലൊരു സൈക്കോളജിസ്റ്റിനെ കണ്ടാൽ മതിയാവും.. എന്നാൽ 30 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് എങ്കിൽ അത് തീർച്ചയായും ശ്രദ്ധിക്കേണ്ടതും ഭയപ്പെടേണ്ടതുമായ ഒരു പ്രശ്നം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…