ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് ഗ്രന്ഥമായി ബന്ധപ്പെട്ട വരുന്ന അസുഖങ്ങളെക്കുറിച്ചും അവയ്ക്കുള്ള പ്രധാനപ്പെട്ട ട്രീറ്റ്മെൻറ് കുറിച്ചാണ് ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത്.. തൈറോയ്ഡ് എന്ന് പറയുന്നത് എല്ലാവർക്കും വളരെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥി തന്നെയാണ്.. ഈ പറയുന്ന ഗ്രന്ഥി കഴുത്തിന്റെ മുൻവശത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ അതിനു വരുന്ന മാറ്റങ്ങൾ നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്..
അതിന്റെ പ്രവർത്തനത്തിലെ വല്ല മാറ്റങ്ങളും വരുമ്പോൾ അല്ലെങ്കിൽ ശരീരം ലക്ഷണങ്ങൾ കാണിച്ചു തരുമ്പോൾ അത് പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. ശരീരത്തിൻറെ മറ്റ് അവയവങ്ങളുമായി ബന്ധപ്പെട്ട തൈറോയ്ഡ് ഗ്രന്ഥി വളരെ നോർമലായി പ്രവർത്തിക്കേണ്ടത് എന്ന് പറയുന്നത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്..
അപ്പോൾ ഈ ഒരു ഗ്രന്ഥിയിലെ എന്തെങ്കിലും പ്രവർത്തനം വ്യത്യാസങ്ങൾ വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ആറുമാസം കൂടുമ്പോൾ എങ്കിലും തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. അപ്പോൾ ഇത്തരം ടെസ്റ്റുകൾ ചെയ്യുമ്പോൾ തൈറോഡ് ഹോർമോൺ ശരീരത്തിൽ കുറവാണോ അല്ലെങ്കിൽ കൂടുതൽ ആണോ നോർമൽ ആണോ എന്നുള്ളത് ഒക്കെ പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും.. നോർമൽ ആണെങ്കിൽ പിന്നെ ആർക്കും പേടിക്കേണ്ട കാര്യമില്ല ഇതുപോലെ അടുത്ത ആറുമാസം കഴിഞ്ഞ വീണ്ടും ടെസ്റ്റ് നടത്തിയാൽ മതി..
എന്നാൽ ശരീരത്തിൽ തൈറോയ്ഡ് ഹോർമോൺ കുറവാണ് എങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.. ഇങ്ങനെ ശരീരത്തിൽ തൈറോഡ് ഹോർമോൺ കുറയുന്ന ഒരു അവസ്ഥയാണ് ഹൈപ്പോ തൈറോയിഡീസം എന്ന് പറയുന്നത്.. ഇത് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ആയിട്ട് തൈറോക്സിൻ എന്നു പറയുന്ന ഒരു ടാബ്ലറ്റ് കഴിച്ചു കഴിഞ്ഞാൽ നമുക്കിത് ശരീരത്തിൽ വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….