മുൻപ് ആരെങ്കിലും താമസിച്ചിരുന്ന ഒരു വീട്ടിലേക്ക് നമ്മൾ താമസം മാറുമ്പോൾ മുൻപ് ഈ വീട്ടിൽ ആരാണ് താമസിച്ചത് എന്നും അവിടെയുള്ള ചുറ്റുപാടുകളെ കുറിച്ചും അധികം ആരും തന്നെ അന്വേഷിക്കാറില്ല.. ഇത്തരത്തിൽ അന്വേഷിക്കാത്തത് കൊണ്ട് തന്നെ അവിടെ താമസിക്കുമ്പോൾ ചിലപ്പോൾ പൊരുത്തക്കേടുകൾ നമുക്ക് ഉണ്ടാവാം.. എന്നാൽ മറ്റു ചില ആളുകൾക്ക് പല കാര്യങ്ങളും പലതരം സംശയങ്ങൾ ആയേക്കാം.. എന്നാൽ ചില അപൂർവ്വ സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള സംശയങ്ങൾ നമുക്ക് ഉപകാരമാവാറുണ്ട്.. 18 കാരിയായ അനബെല്ലയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ..
എന്നാൽ അവരുടെ പിതാവ് ആ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും സംശയത്തോടെ കൂടി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മുൻപ് ഒരുപാട് ആളുകൾ താമസിക്കുകയും അതുപോലെ തന്നെ ഒരുപാട് ആളുകൾ വരുകയും പോവുകയും ഒക്കെ ചെയ്യുന്ന വീട് ആയിരുന്നു അത്.. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ചില പാളിച്ചുകളാണ് കുടുംബത്തിൽ ഉണ്ടാകുന്നത് എന്നായിരുന്നു വിലയിരുത്തൽ..
എന്നാൽ പല അസംതൃപ്തികൾക്കിടയിലും ബാത്റൂമിന്റെ ചുമരിൽ നിന്ന് ഇളക്കി മാറ്റാൻ പറ്റാത്ത അത്രയും രീതിയിൽ ഘടിപ്പിച്ചിരിക്കുന്ന കണ്ണാടി അദ്ദേഹത്തെ അത്രയും ചിന്തിപ്പിച്ചു.. എന്തായിരിക്കും ഈ കണ്ണാടി ഇവിടെ നിന്നും എടുത്തുമാറ്റാൻ സാധിക്കാത്തത് എന്നുള്ളതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചു.. തുടർന്ന് ആ കണ്ണാടി അവിടെ നിന്നും ഇളക്കി മാറ്റാൻ തന്നെ തീരുമാനിച്ചു.. എല്ലാത്തിനും സഹായിയായി അയാളുടെ മകളും കൂടെയുണ്ടായിരുന്നു..
പിന്നീട് കണ്ണാടി ഇളക്കിമാറ്റി തുറന്ന് നോക്കിയപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.. കണ്ണാടി ഘടിപ്പിച്ചിരിക്കുന്നതിന്റെ അകത്ത് ഒരു ചെറിയ മുറിയാണ് ഉണ്ടായിരുന്നത്.. ആ മുറിക്കുള്ളിൽ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു അതുപോലെ തന്നെ ക്യാമറകൾ ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന പല വയറുകളും കുറച്ച് ഉണ്ടായിരുന്നു.. എന്നാൽ ഇതിനെക്കാളും ഞെട്ടിക്കുന്ന ഒരു കാഴ്ച എന്തെന്നാൽ കണ്ണാടിക്ക് ഉള്ളിലുള്ള റൂമിൽ ഇരുന്നാൽ ബാത്റൂമിൽ ഒരാൾ എന്തൊക്കെ ചെയ്യുന്നുണ്ട് എന്നതെല്ലാം കാണാൻ കഴിയുമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…