നിനക്കെന്താണ് ഭ്രാന്ത് ഉണ്ടോ അഭി.. ഈ അനധിയായ പെൺകുട്ടിയെ മാത്രമേ കല്യാണം കഴിക്കാൻ കിട്ടിയുള്ളൂ.. വിവാഹം എന്നുള്ളത് ഒരു കുട്ടിക്കളി ആയിട്ടാണോ നീ ഇപ്പോഴും കരുതിയിട്ടുള്ളത്.. ആരോരുമില്ലാത്ത ഒരുത്തി ആണോ നിൻറെ ഭാര്യയായി ഈ വീട്ടിലേക്ക് കടന്നു വരേണ്ടത്.. ഇല്ല ഈ ബന്ധത്തിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല.. നിൻറെ ഭാവി ഇങ്ങനെ നശിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല..ഈ അമ്മയുടെ വാക്ക് ഇന്നേവരെ നീ ധിക്കരിച്ചിട്ടില്ല എന്നുള്ളത് എനിക്കറിയാം..
ഇനിയും അങ്ങനെ തന്നെയാവും എന്നുള്ളതാണ് എന്റെ വിശ്വാസം.. അമ്മ അത് പറയുമ്പോൾ അവൻ കൂടുതൽ നിസ്സഹായതോട് കൂടി അവരെ നോക്കി.. അതിനുശേഷം അവൻ പറഞ്ഞു അമ്മ പറഞ്ഞത് വളരെ ശരിയാണ് ഇതുവരെ ഞാൻ അമ്മയെ ഒരിക്കലും അനുസരിക്കാതെ ഇരുന്നിട്ടില്ല പക്ഷേ ഇപ്പോൾ ഈയൊരു സാഹചര്യത്തിൽ എനിക്ക് അമ്മയെ ധിക്കരിക്കേണ്ടി വരും.. കാരണം പ്രതീക്ഷയോടെ തന്നെ നോക്കിനിന്ന ദയ യുടെ മുഖം മനസ്സിൽ തെളിഞ്ഞു..
ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നുമില്ലാതെ ജീവിച്ചിരുന്ന അവൾ തന്നിൽ നിന്ന് എത്രയൊക്കെ അകന്നു മാറിയിട്ടും തന്നിലേക്ക് തന്നെ വീണ്ടും ഞാൻ അടുപ്പിച്ചു എന്നിട്ട് അവൾക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും നൽകി.. അവൾക്ക് പ്രതീക്ഷയുടെ വാക്കുകളും നൽകി.. ഇല്ല ഒരു പാവപ്പെട്ട കുട്ടിയെ ഒരിക്കലും ചതിക്കാൻ എന്നെക്കൊണ്ട് കഴിയില്ല.. അമ്മയ്ക്ക് ഒരിക്കലും തന്നോട് വിളിക്കാൻ കഴിയില്ലായിരിക്കും എങ്കിലും എന്നെ വിശ്വസിച്ച അവളെ ചതിക്കാൻ എനിക്ക് കഴിയില്ല..
അമ്മയുടെ പ്രതീക്ഷകൾ എല്ലാം തകർത്തുകൊണ്ട് അമ്പലത്തിൽ വച്ച് തന്നോടൊപ്പം ഇറങ്ങിവന്ന ദയയുടെ താലികെട്ടി ഒരു വാടക വീട്ടിലേക്ക് താമസം മാറുമ്പോൾ ഹൃദയം നിറയെ പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആയിരുന്നു.. ദയക്ക് അഭിയോടുള്ള സ്നേഹവും അഭിക്ക് തിരിച്ച് അവളോടുള്ള കരുതലും മനോഹരമായ ഒരു കുടുംബ അന്തരീക്ഷം സൃഷ്ടിക്കാൻ അവർക്ക് രണ്ടുപേർക്കും കഴിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…