ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കരൾ വീക്കം എന്നു പറയുന്നത്.. ഒരു ഇന്ന് ഫാറ്റി ലിവർ ഇല്ലാത്ത ആളുകൾ എന്ന് പറയുന്നത് വളരെ ചുരുക്കം മാത്രമേ ഉണ്ടാവുകയുള്ളൂ.. ഒരു 18 വയസ്സ് ന് മുകളിലുള്ള ആളുകളെ എടുക്കുകയാണെങ്കിൽ ഒരു നൂറിൽ 95 ശതമാനം ആളുകൾക്കും ഈ പറയുന്ന ഫാറ്റി ലിവർ ഉണ്ടാവും..
പക്ഷേ അതിൻറെ ഗ്രേഡുകൾ എല്ലാവർക്കും ഒരുപോലെ ആവണമെന്നില്ല.. അപ്പോൾ ക്ലിനിക്കിലേക്ക് ഒരു വ്യക്തി പരിശോധനയ്ക്ക് വരികയാണെങ്കിൽ ഞാൻ വ്യക്തിയുടെ ബോഡി ലാംഗ്വേജ് ഒക്കെ മനസ്സിലാക്കിയാൽ തന്നെ നമുക്ക് അയാൾക്ക് ഫാറ്റിലിവർ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും..
അതായത് ശരീരത്തിലെ ചില ലക്ഷണങ്ങൾ വെച്ചിട്ടാണ് നമ്മൾ ഇത്തരത്തിൽ മനസ്സിലാക്കുന്നത്.. ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ശരീരത്തിൽ ചിലപ്പോൾ സ്കിന്നിലെ കളർ വ്യത്യാസങ്ങൾ വരാം.. അതുപോലെ തന്നെ മുടി വല്ലാതെ കൊഴിഞ്ഞിട്ട് ഉള്ളു ഉണ്ടാവില്ല..അതുപോലെതന്നെ കൈകാലുകളും അതുപോലെ അവരുടെ മുഖം നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാവും അവർക്ക് ഫാറ്റ് ലിവർ ഉണ്ട് എന്നുള്ളത് അപ്പോൾ തന്നെ അവരോട് നേരിട്ട് ചോദിക്കാറുണ്ട് താങ്കൾക്ക് ഫാക്ടറി ലിവർ ഉണ്ട് അല്ലേ എന്ന്..
പലർക്കും അത് ഒരു അത്ഭുതമാണ് കാരണം ഡോക്ടർ എങ്ങനെയാണ് യാതൊരു റിസൾട്ട് നോക്കാതെ അല്ലെങ്കിൽ പരിശോധിക്ക തന്നെ ഒരു വ്യക്തിയെ കണ്ടതും ഇത്തരത്തിൽ പറയുന്നത് എന്ന് ഓർത്തിട്ട്.. ഇത്തരം ലക്ഷണങ്ങൾ പൊതുവേ കാണുമ്പോൾ അവരെല്ലാം ഫാറ്റി ലിവർ ഉണ്ടോ എന്ന് പരിശോധിക്കാൻ അയക്കാറുണ്ട് പക്ഷേ ഭൂരിഭാഗം ആളുകൾക്കും പരിശോധനയിൽ ഉണ്ട് എന്നായിരിക്കും ഫലം വരുന്നത്..
പക്ഷേ പല ഡോക്ടർമാരും ഇത്തരത്തിൽ ഫാറ്റി ലിവറുണ്ട് എന്ന് പറയുമ്പോൾ അതിനെ കൂടുതലും കാര്യമായി എടുക്കാറില്ല ഭക്ഷണരീതികളിൽ ശ്രദ്ധിച്ചാൽ മതി അത് ശരിയാകും എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…