വാസ്തുപ്രകാരം ചില സമയങ്ങളിൽ വീട് ഒരിക്കലും വൃത്തിയാക്കാൻ പാടില്ല.. അങ്ങനെ ചെയ്താൽ കുടുംബത്തിലേക്ക് കഷ്ടകാലങ്ങളും ദുരിതങ്ങളും കടന്നു വരും..

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് സ്ത്രീകൾ ഈ പറയുന്ന സമയങ്ങളിൽ ഒരിക്കലും വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല.. നമുക്കറിയാം വാസ്തു ശാസ്ത്രപ്രകാരം നമ്മുടെ വീടിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്.. വീടിൻറെ ഓരോ ദിക്കുകൾക്കും അതിന്റേതായ അനുകൂലമായ ഒരുപാട് ഫലങ്ങൾ ഉണ്ട്..

ഓരോ വശങ്ങളും അല്ലെങ്കിൽ ഓരോ ദിക്കുകളും വാസ്തുപ്രകാരം നിർമ്മിച്ച വീടുകൾ ആണെങ്കിൽ അവിടെ അതിന്റെതായ രീതിയിൽ അനുകൂലമായ ഒരുപാട് ഫലങ്ങളും ഐശ്വര്യങ്ങളും വീട്ടിലേക്ക് വന്നുചേരുന്നത് ആയിരിക്കും.. അതുപോലെ വാസ്തുപ്രകാരം അല്ല നിങ്ങൾ ഒരു വീട് നിർമ്മിച്ചത് എങ്കിൽ ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ഒരിക്കലും സ്വസ്ഥതയും സമാധാനവും ഉണ്ടാവില്ല മാത്രമല്ല എന്നും ദുരിതങ്ങളും കഷ്ടപ്പാടുകളും അവരെ വിട്ടു ഒഴിയുകയുമില്ല..

മാത്രമല്ല സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകളും കടബാധ്യതകളും ഇതുമൂലം ഉണ്ടാവുകയും ചെയ്യും.. രോഗ ദുരിതങ്ങൾ ഉണ്ടാവും അതുപോലെ തന്നെ ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരും കുടുംബത്തിൽ ഒരുപാട് കലഹങ്ങൾ ഉണ്ടാവും അതുപോലെതന്നെ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കാതെ പോകും ഒരുപാട് തടസ്സങ്ങൾ നേരിടും..

അതുകൊണ്ടുതന്നെയാണ് വാസ്തുപരമായ കാര്യങ്ങളിൽ എത്രത്തോളം ശ്രദ്ധിക്കണമെന്ന് പണ്ടുമുതലേ ആളുകൾ പറയുന്നത്.. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് വീടിൻറെ എല്ലാ ഭാഗങ്ങളിലും തോന്നിയപോലെ മാലിന്യങ്ങൾ വലിച്ചെറിയാനോ അല്ലെങ്കിൽ കൂട്ടി വയ്ക്കാനോ പാടില്ല എന്നുള്ളത്.. കാരണം മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒക്കെ വാസ്തുപ്രകാരം അതിൻറെ തായ് ഒരു സ്ഥാനമുണ്ട് അവിടെ മാത്രമേ അതെല്ലാം നിക്ഷേപിക്കാൻ പാടുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…