ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ രണ്ടു മക്കളെയും ഉപേക്ഷിച്ച് ചെറിയ പ്രായമുള്ള കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യക്ക് സംഭവിച്ചത് കണ്ടോ…

ആ സുധയുടെ ഇളയ മരുമകളെ കണ്ടിട്ടില്ലേ.. ആരെയും കുസാത്ത പ്രകൃതമാണ് അവളുടേത്.. അങ്ങോട്ട് ചിരിച്ചാൽ തിരിച്ച് ഇങ്ങോട്ടും ചിരിക്കും.. അല്ലാതെ ഒരു വാക്ക് പോലും മിണ്ടില്ല ഇങ്ങോട്ട്.. ജോലിക്ക് പോകുന്നത് കണ്ടിട്ടില്ലേ സ്കൂട്ടറിലാണ് പോകുന്നതും വരുന്നതും ഒക്കെ.. ജോലിക്ക് ആണെന്നും പറഞ്ഞ് രാവിലെ കെട്ടിയ ഒരുങ്ങി പോകുന്നത് ഒന്ന് കാണണം.. സുധ പറയുന്ന ഒന്നും കേൾക്കില്ല.. സുധ മാത്രമല്ല ഭർത്താവ് പറയുന്നതും കേൾക്കുകയില്ല എന്നാണ് പറയുന്നത്.

സ്വന്തമായിട്ട് ഒരു ജോലി ഉള്ളതിൻറെ അഹങ്കാരം ആണ്.. സീത അരിഷത്തോടുകൂടി പറഞ്ഞു. പെൺപിള്ളേർക്ക് വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിൽ പിന്നെ അഹങ്കാരമാണ്.. സാവിത്രി ഏറ്റുപിടിച്ചു.. സീതയുടെയും സാവിത്രിയുടെയും ഈ പരദൂഷണം ചൂട് പിടിക്കുന്നതിന്റെ ഇടയിലൂടെയാണ് പെട്ടെന്ന് ലാവണ്യയുടെ ആക്ടീവ കടന്നുപോയത്..

ഒരു ലോങ്ങ് കുർത്തയിൽ ലെഗിൻസ് ഇട്ട് ആരെയും നോക്കാതെ ഹെൽമറ്റ് തലയിൽ വച്ച് അവൾ കടന്നു പോയതോടെ അവരുടെ സംസാരങ്ങൾ വീണ്ടും തകൃതിയാകാൻ തുടങ്ങി.. പോക്ക് കണ്ടില്ലേ അഹങ്കാരിയുടെ.. ഇവൾ ഒന്നുമില്ലെങ്കിൽ ആ ചെറുക്കന്റെ കൂടെ സ്നേഹിച്ച് ഇറങ്ങി വന്നതല്ലേ.. നേരെചൊവ്വേ കല്യാണം കഴിച്ച വന്നതാണെങ്കിൽ പോലും കുഴപ്പമില്ലായിരുന്ന്.. പറഞ്ഞിട്ടും പറഞ്ഞിട്ടും സീതയ്ക്ക് കലി തീരുന്നില്ല.. അതിനൊക്കെ അവരുടെ മൂത്ത മരുമകൾ..

എന്തൊരു ഐശ്വര്യമാണ് അതിനെ കാണാൻ.. അതുമാത്രമോ സുധയും മകനും പറയുന്നതിനപ്പുറം ആ കുട്ടിക്ക് ഒന്നുമില്ല.. എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് തുളസിത്തറയിൽ വിളക്ക് വയ്ക്കുന്നത് കാണാം.. വീട്ടിലെ എല്ലാ ജോലികളും തന്നെയാണ് ചെയ്യുന്നത്.. വലിയ വിദ്യാഭ്യാസം ഇല്ലെങ്കിൽ എന്താ വീട്ടിൽ നന്നായി നിൽക്കുന്ന ഒരു മരുമകളെ അവർക്ക് കിട്ടിയില്ലേ..

രജനിയെ പറ്റി പറഞ്ഞപ്പോഴേക്കും സീതയുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം കാണുന്നുണ്ടായിരുന്നു.. സാവിത്രിയും ഓർത്തു.. രജനി അവൾ പ്രിയങ്കരിയാണ്.. നാട്ടുകാർക്ക് എല്ലാവർക്കും പ്രിയങ്കരിയാണ്.. ആരെ കാണുമ്പോഴും ഒരു പുഞ്ചിരി നൽകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….