നിങ്ങളുടെ ജീവിതശൈലികളിലും ഭക്ഷണരീതി ക്രമങ്ങളിലും ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറുകയാണ് ക്യാൻസർ.. ഈ ഒരു രോഗം കാരണം രോഗിയും അതുപോലെ തന്നെ രോഗിയുടെ കൂടെയുള്ള ആളുകളും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്..

പലരും പറയാറുണ്ട് എനിക്ക് പുകവലി ശീലം ഉള്ളതുകൊണ്ടാണ് ഈ ഒരു അസുഖം വന്നത് അല്ലെങ്കിൽ എനിക്ക് മദ്യപാനം ശീലം ഉള്ളതുകൊണ്ടാണ് വന്നത് അതുപോലെ ഞാൻ ഒരുപാട് ഫാസ്റ്റ് ഫുഡുകൾ കഴിക്കുകയായിരുന്നു.. തുടങ്ങിയ കാര്യങ്ങളൊക്കെ നമ്മൾ ഈ ഒരു അസുഖം വന്നതിനുശേഷം ആലോചിച്ചു കൂട്ടാറുണ്ട്..

ഉദാഹരണമായി പറയുകയാണെങ്കിലും പുകവലി ശീലമുള്ള ഒരാൾക്കാണ് ലെൻങ്സ് കാൻസർ ഉണ്ടാകുന്നത് എങ്കിൽ അതുപോലെതന്നെ ഇത്തരത്തിൽ ഒരു ശീലവും ഇല്ലാത്ത ആളുകൾക്ക് പോലും ഈ പറയുന്ന ക്യാൻസർ വരുന്നുണ്ട്.. 100 പുകവലിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അതിൽ 10 പേർക്ക് മാത്രമായിരിക്കും ഈ ഒരു അസുഖം വരുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം പൊതുവേ നമ്മുടെ എല്ലാവരുടെയും ശരീരത്തിലെ ക്യാൻസർ കോശങ്ങൾ എന്നിവ ഉണ്ട്.. ഇത് നമ്മൾ ഭൂമിയിലേക്ക് ജനിക്കുന്ന സമയം മുതൽ നമ്മുടെ ശരീരത്തിലുള്ള കോശങ്ങൾ തന്നെയാണ്..

അപ്പോൾ ഈ ക്യാൻസർ കോശങ്ങൾ ഇതിന് ഓങ്കോ ജീൻ എന്നാണ് പറയുന്നത്. ഇത്തരം ക്യാൻസർ കോശങ്ങൾ നമ്മുടെ ഇമ്മ്യൂണിറ്റി വളരെ സ്ട്രോങ്ങ് ആയതുകൊണ്ട് ഇതിനെ ഇങ്ങനെ പിടിച്ചുനിർത്തി കൺട്രോളിൽ നിൽക്കുന്ന ഒരു അവസ്ഥയാണ് നമ്മൾ ഇപ്പോൾ ക്യാൻസർ ഇല്ലാത്ത ഒരു ശരീരം ആണ് എന്ന് അവകാശപ്പെടുന്നത്.

അപ്പോൾ പല വൈറസുകളുടെയും ബാക്ടീരിയകളുടെയും എല്ലാം അറ്റാക്കുകളുടെ ഭാഗമായിട്ട് അല്ലെങ്കിൽ പല രോഗങ്ങളുടെ ഭാഗമായിട്ട് ഈ ഇമ്മ്യൂണിറ്റി സിസ്റ്റത്തിൽ വ്യത്യാസം വരാം.. അപ്പോൾ ആ ഒരു സമയത്ത് ഈ ഒരു ക്യാൻസർ കോശങ്ങൾ പുറത്തേക്ക് വരാൻ തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…