വെരിക്കോസ് വെയിൻ പൂർണമായും മാറ്റാൻ സഹായിക്കുന്ന എക്സസൈസുകളും ഹോം റെമഡിസും.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് മറ്റൊന്നുമല്ല വെരിക്കോസ് വെയിൻ എന്നുള്ള ഒരു അസുഖത്തെ കുറിച്ചാണ്.. ഒരുപാട് ആളുകളെ നിരന്തരമായി വിളിച്ചിട്ടും അതുപോലെതന്നെ മെസ്സേജ് അയച്ചിട്ടും ചോദിച്ച ഒരു കാര്യമാണ് അക്യുപഞ്ചറിൽ വെരിക്കോസ് വെയിനിന് ചികിത്സയുണ്ടോ എന്നുള്ളത്.. തീർച്ചയായിട്ടും ഈ ഒരു അസുഖത്തിന് 100% റിസൾട്ട് നൽകുന്ന ട്രീറ്റ്മെന്റുകൾ ഉണ്ട്..

ഈ വെരിക്കോസ് വെയിൻ നമുക്ക് വരാൻ ഒരുപാട് കാരണങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഹാർട്ടിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ റിവേഴ്സ് പമ്പ് ചെയ്യുമ്പോൾ അത് വെരിക്കോസ് വെയിൻ ഉണ്ടാക്കുന്നു . വെരിക്കോസ് വെയിൻ എന്നുള്ള അസുഖത്തിന് ഒരുപാട് എക്സസൈസ് അതുപോലെ പലതരം തെറാപ്പികളും പലതരം മാർഗ്ഗങ്ങളും ഇന്ന് അവൈലബിൾ ആണ്.. അതിലൊരു എക്സസൈസ് നെ കുറിച്ച് പറഞ്ഞുതരാം നമ്മുടെ സാധാരണ കിടന്നിട്ട് മതിലിലേക്ക് കാലുകൾ പൊക്കി വെക്കാൻ പറയും..

അതെന്തിനാണെന്ന് വെച്ചാൽ ബ്ലഡ് തിരിച് റിവേഴ്സ് പമ്പ് ചെയ്യാൻ വേണ്ടിയാണ്.. അത് എക്സസൈസിന്റെ ഭാഗമായിട്ട് വളരെ നല്ലതാണ്.. അതുപോലെതന്നെ ഈയൊരു രോഗം വരുന്നത് എന്ന് പറയുന്നത് കൂടുതൽ സമയവും നിന്ന് ജോലിചെയ്യുന്ന ആളുകളിലാണ്.. ഉദാഹരണമായി പറയുകയാണെങ്കിൽ ട്രാഫിക് പോലീസ് അതുപോലെ തന്നെ അധ്യാപകർ ബാർബർ അതുപോലെ സർജറി ഒക്കെ ചെയ്യുന്ന ഡോക്ടർമാർക്ക് ഒക്കെ ഈ അസുഖം വരാറുണ്ട്..

അതുപോലെ ഈ അസുഖത്തിന് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ഹോം റെമഡി ഉണ്ട്.. നിങ്ങളെല്ലാവരും ഇത് കറക്റ്റ് നോട്ട് ചെയ്തിട്ട് തന്നെ മനസ്സിലാക്കുക.. നല്ലൊരു റെമഡിയാണ് നല്ല രീതിയിൽ സർക്കുലേഷൻ ക്ലിയർ ആവാൻ സഹായിക്കുന്നു.. ഇതിനായിട്ട് നമുക്ക് മുതിരയാണ് ആവശ്യമായി വേണ്ടത്.. ഈ മുതിര എടുത്തിട്ട് കുക്കറിൽ ഇട്ട് പകുതി വേവിക്കുക.. അതുപോലെ നമുക്ക് അടുത്തതായി വേണ്ടത് മാതളങ്ങ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…