ഈ പറയുന്ന നാളുകാർ തമ്മിൽ ഒരിക്കലും വിവാഹം ചെയ്യാൻ പാടില്ല.. അങ്ങനെ ചെയ്താൽ ജീവിതകാലം മുഴുവൻ കഷ്ടപ്പാടും ദുരിതങ്ങളും വിട്ടുമാറില്ല…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് വിവാഹം എന്നു പറയുന്നത് വളരെ ദൈവികമായ ഒരു കാര്യം തന്നെയാണ്.. രണ്ട് വിഭാഗത്തിൽപ്പെട്ട ആളുകൾ അതായത് പലതരം സ്വഭാവ സവിശേഷതകൾ ഉള്ള ആളുകളും പ്രത്യേകതകളും ഉള്ള രണ്ട് പേർ അതായത് സ്ത്രീയും പുരുഷനും..

അവർ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ അവരുടെ ദാമ്പത്യം അല്ലെങ്കിൽ അവരുടെ ജീവിതം കൂടുതൽ സുഖകരമാകണമെന്ന് ഉള്ള ഒരു ചിന്തയിൽ നിന്നാണ് അവരുടെ നാളുകൾ തമ്മിലുള്ള ചേർച്ച പൊരുത്തം എന്നിവയെല്ലാം നോക്കി നടത്തുന്നത്.. നാളുകാർ തമ്മിലുള്ള ചേർച്ചയും പൊരുത്തവും എല്ലാം ജീവിതം സുഖകരം ആക്കുന്നതിനും അതുപോലെ ഉണ്ടാവുന്ന തടസ്സങ്ങൾ എല്ലാം മാറി സന്തോഷകരമായ ഒരു ദാമ്പത്യജീവിതം അല്ലെങ്കിൽ വിവാഹജീവിതം നടത്തണം എന്നുള്ള ഒരു ചിന്തയോടു കൂടിയാണ് ജോതിഷപരമായി വിവാഹം നടത്തുന്നത്.. ചില നാളുകൾ തമ്മിൽ അനുയോജ്യമായ ഒരു ബന്ധം കാണും..

അങ്ങനെയുള്ള ആളുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കാവുന്നതാണ്.. എന്നാൽ ചില നാളുകൾ തമ്മിൽ ഒരിക്കലും യോജിപ്പിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ വിവാഹിതരാവാൻ പാടില്ലാത്ത കാരണങ്ങൾ ഉണ്ടാവും.. പല ആളുകൾക്കും ഇത് സംബന്ധിച്ച് പലതരം തെറ്റിദ്ധാരണകളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്..

പല ജ്യോതിഷന്മാരുടെയും അടുത്ത് പോകുമ്പോൾ പലതരം അഭിപ്രായങ്ങൾ ആയിരിക്കും പറയുക എന്നുള്ള പൊതുവേയുള്ള ഒരു ധാരണകൾ ഉണ്ട്.. ചിലരുടെ അടുത്ത് പോകുമ്പോൾ ചേരില്ല അതുപോലെതന്നെ മറ്റു ചിലരുടെ അടുത്തേക്ക് പോകുമ്പോൾ ചേരും എന്നൊക്കെ പറയും..

അതിനെ ചില പരിഹാര കർമ്മങ്ങൾ പരിഹാരമാർഗ്ഗങ്ങൾ ചെയ്താൽ ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ മാറും എന്ന് പറയുന്നത് കൊണ്ട് പലർക്കും ഇത് സംബന്ധിച്ച പലതരം സംശയങ്ങളും വരാറുണ്ട്.. ഒരിക്കലും വിവാഹം കഴിക്കരുത് ഇവർ തമ്മിൽ എന്ന് പറയുന്ന നക്ഷത്രക്കാർ ആരൊക്കെയാണ്.. അതിനു പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…