ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് സ്ത്രീകളെ ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഡോക്ടർ ഡെലിവറി കഴിഞ്ഞു അതുപോലെതന്നെ ബ്രസ്റ്റ് ഫീഡിങ് കഴിഞ്ഞു എന്നിട്ടും ബ്രസ്റ്റ് പഴയപോലെ ആകുന്നില്ല എന്നുള്ളത്.. ഒരുപാട് തോന്നി കിടക്കുകയാണ്.. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല സ്ത്രീകളും ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ്..
പല സ്ത്രീകൾക്കും ഇത് വളരെ ബുദ്ധിമുട്ടുകൾ തന്നെയാണ് ഉണ്ടാക്കുന്നത്.. പൊതുവേ സ്ത്രീകൾ എന്ന് പറയുന്നത് ഇമേജ് കോൺഷ്യസ് ആണ് അതുകൊണ്ടുതന്നെ അവര് കൂടുതലും ഡെസ്പായി പോകുന്നത് കാണാറുണ്ട്.. പണ്ട് പല സ്ത്രീകൾക്കും ഇത്രമതി വിഷയത്തെക്കുറിച്ച് അറിയില്ലായിരുന്നു പക്ഷേ ഇന്ന് ഒട്ടുമിക്ക സ്ത്രീകൾക്കും അറിയാം പ്രസവത്തിന് ശേഷം വരുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന് പറയുന്നത്.. ഈ സമയങ്ങളിലൊക്കെ സ്ത്രീകൾ ഒരുപാട് ഹോർമോണൽ വ്യതിയാനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്..
അതുകൊണ്ടുതന്നെ ഒരുപാട് ഹോർമോണിൽ ചേഞ്ചസ് ശരീരത്തിൽ ഉണ്ടാകുന്നതു കൊണ്ട് തന്നെ അവരുടെ ശരീരത്തിനും അതുപോലെ ശരീരത്തിനും സ്വഭാവങ്ങൾക്കും പലവിധ മാറ്റങ്ങളും സംഭവിക്കാറുണ്ട്.. അതായത് ഒരു ഡെലിവറി കഴിയുമ്പോഴേക്കും ശരീരം തന്നെ ആകെ മാറുമറിയും ചിലപ്പോൾ ശരീരവണ്ണം കൂടും അതുപോലെതന്നെ ബ്രെസ്റ്റിന്റെ സൈസ് അളവ് എല്ലാം കൂടും.. എന്നാൽ ഈ ഡെലിവറി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാൽ പോലും ഇത്തരം പ്രശ്നങ്ങൾ ഒന്നും പഴയപടി ആകുന്നില്ല.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ എന്നുപറയുന്നത് പലപ്പോഴും കോസ്മെറ്റിക് ആയിട്ടുള്ളതാണ്..
അതുപോലെതന്നെ ഒരു 20 ശതമാനം സ്ത്രീകളെ ഇത്തരം പ്രശ്നങ്ങൾ മാനസികമായിട്ടാണെങ്കിൽ പോലും ബാധിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഈ വീഡിയോയിലൂടെ ഇത്തരം ഒരു വിഷയം ചർച്ചയ്ക്കായി എടുത്തത് മറ്റൊന്നുമല്ല സ്ത്രീകളിൽ ഉണ്ടാകുന്ന ബ്രസ്റ്റ് സാഗിങ് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…