ശരീരത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ വരാതിരിക്കാനായിട്ട് ഭക്ഷണരീതിയിലും ജീവിതത്തിലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കുന്നതിനും അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെല്ലാം രക്തം സപ്ലൈ ചെയ്യാൻ വേണ്ടി സഹായിക്കുന്നതാണ് രക്തക്കുഴലുകൾ എന്നു പറയുന്നത്.. അപ്പോൾ ഇത്തരം രക്തക്കുഴൽ എന്തെങ്കിലും അസുഖങ്ങൾ വന്നാൽ അത് നമ്മുടെ ആരോഗ്യം കുറഞ്ഞു പോകാൻ കാരണമാകുന്നു..

അതായത് ഹാർട്ടറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങളെല്ലാം നമുക്ക് വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളുടെ ആരോഗ്യം കുറഞ്ഞുവരുന്നതാണ്.. അപ്പോൾ ഈ രക്തക്കുഴലുകളുടെ ആരോഗ്യം എങ്ങനെയാണ് കുറഞ്ഞു വരാൻ കാരണം.. അപ്പോൾ ഇത്തരത്തിൽ രക്തക്കുഴലുകളിൽ ബ്ലോക്ക് വരുമ്പോൾ അതുമൂലം നമുക്ക് ഹാർട്ടറ്റാക്ക് സംഭവിക്കാൻ സാധ്യത ഉണ്ടോ..

അപ്പോൾ ഇത് വരാതിരിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ഭക്ഷണരീതികളിൽ ശ്രദ്ധിക്കാൻ കഴിയും.. നമ്മുടെ ശരീരത്തിലെ അവയവങ്ങളിലേക്ക് പ്രോപ്പർ ആയിട്ട് രക്തത്തിൻറെ സപ്ലൈ നടന്നില്ലെങ്കിൽ ആ ഒരു അവയവം തന്നെ നശിച്ചു പോകാൻ സാഹചര്യം കാണാറുണ്ട്.. അതുപോലെ തന്നെയാണ് നമ്മൾ സ്ട്രോക്ക് കേസുകൾ എടുക്കുകയാണെങ്കിൽ അതായത് മസ്തിഷ്കത്തിലേക്ക് കറക്റ്റ് ആയിട്ട് ബ്ലഡ് സർക്കുലേഷൻ നടക്കുന്നില്ലെങ്കിൽ അതുപോലെ രക്തക്കുഴലുകളിൽ എന്തെങ്കിലും ബ്ലോക്കുകൾ വന്നിട്ടുണ്ടെങ്കിൽ ഒരുപക്ഷേ നമുക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്..

അതുപോലെതന്നെ അവിടെയുള്ള കോശങ്ങളും പോകാൻ സാധ്യതയുണ്ട് അതുപോലെ തന്നെ മറവിരോഗം പോലും വരാൻ കാരണമാകുന്നു.. ഇനി ഹാർട്ടിന്റെ കാര്യം എടുക്കുകയാണെങ്കിൽ ഹാർട്ടിന് സപ്ലൈ ചെയ്യുന്നത് കൊറോണറി ആര്‍ട്ടറീസ് ഉണ്ട്.. അപ്പോൾ ഇതിലെ എന്തെങ്കിലും കൊളസ്ട്രോൾ ഡെപ്പോസിറ്റ് ഒക്കെ വരികയാണെങ്കിൽ അതല്ലെങ്കിൽ ബ്ലോക്കുകൾ വരികയാണെങ്കിൽ നമുക്ക് ചിലപ്പോൾ ഹൃദയസ്തംഭനം പോലുള്ള അവസ്ഥകളും വരാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…