തന്നോട് മോശമായി പെരുമാറിയ യുവാവിനോട് ഈ നഴ്സ് ചെയ്തത് കണ്ടോ…

അരുണിമ നീ ഇന്ന് വണ്ടി എടുക്കണ്ട ട്ടോ. എൻറെ കൂടെ കാറിൽ വന്നോളൂ മഴ വരുന്നുണ്ട്.. രാവിലെ ബീന വിൽസന്റെ വാട്സ്ആപ്പ് മെസ്സേജ് എടുത്തു നോക്കി കൊണ്ടാണ് അരുണിമ കിടക്കയിൽ നിന്ന് എഴുന്നേറ്റത്.. കിച്ചുവേട്ടന്റെ ശുഭദിനത്തിനു മറുപടി നൽകിക്കൊണ്ട് ഫോൺ നെറ്റ് ഓഫ് ചെയ്ത് അടുക്കളയിലേക്ക് നടക്കുമ്പോൾ ബീന മേടത്തിന്റെ മെസ്സേജു മനസ്സിൽ ഒരിക്കൽ കൂടി ഉരുവിട്ടു..ഡോക്ടറിന് ഇത് എന്താണ് പറ്റിയത്.. എന്തെങ്കിലും അത്യാവശ്യം ഇല്ലാതെ രാവിലെ മെസ്സേജ് അയക്കുന്ന ആള് അല്ലല്ലോ..

വല്ലയിടത്തും പോകാൻ ഉണ്ടെങ്കിലേ എന്നെ കൂട്ടാറുള്ളൂ.. ഇനി ചിലപ്പോൾ വല്ല ഇടത്തും പോകാൻ ഉണ്ടാകും അതായിരിക്കും സംശയങ്ങൾ അടുക്കളയിലെ അടുപ്പിന്റെ പുകയിൽ മറച്ചുവെച്ചു.. ചായയിട്ടു അനുമോൾക്കും വിഷ്ണുവിനും കൊണ്ടു കൊടുത്തു.. എന്നിട്ട് അവരെ തട്ടി ഉണർത്തി.. എടീ അനു വേഗം എഴുന്നേൽക്ക്.. ആറുമണിക്ക് ഓൺലൈൻ ക്ലാസ്സ് ഉള്ളതല്ലേ.. എന്നിട്ടും ചുരുണ്ടു കൂടി കിടക്കുകയാണ്.. ഞാൻ അച്ഛനോട് വിളിച്ച് പറയണോ..

അച്ഛൻറെ പുന്നാര മോൾ പഠിത്തത്തിൽ ഇപ്പോൾ പുറകോട്ടാണ് എന്ന്.. അവൾ ചിണുങ്ങികൊണ്ട് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.. വിഷ്ണുവാണെങ്കിൽ പഠിക്കാൻ മിടുക്കനാണ്.. അവൻ രാവിലെ എഴുന്നേറ്റ് ടാബിന്റെ മുന്നിൽ ഓൺലൈൻ ക്ലാസിനു വേണ്ടി തയ്യാറെടുക്കുന്നത് കണ്ടുകൊണ്ടാണ് അരുണിമ കുളിക്കാൻ കയറിയത്.. കുളിക്കുമ്പോൾ വയറിലെ ആ മുഴയിൽ അറിയാതെ ഒന്ന് തടവി പോയി. ചേട്ടനോട് പറഞ്ഞാലോ വേണ്ട ആ പാവം പേടിക്കും..

അല്ലെങ്കിലും പത്തു 40 വയസ്സായില്ലേ.. കൊച്ചുങ്ങൾ എല്ലാം വലുതായി ഇനിയിപ്പോൾ യൂട്രസ് എടുത്തു കളയണം എന്ന് പറയുകയാണെങ്കിൽ സമ്മതിക്കുക തന്നെ.. ഷവറിലെ അവസാന വെള്ളത്തുള്ളികൾ ബ്രസ്റ്റിലൂടെ ഒഴുകി ഇറങ്ങി വയറിൻറെ ആ ഭാഗത്ത് വന്ന് വീണപ്പോൾ അവൾ ഒന്ന് കൂടി അവിടെ തടവി.. തന്റെ കണ്ണുകൾ നിറയുന്നുണ്ടോ എന്നൊരു സംശയം.. രണ്ടു മക്കൾക്ക് ജീവൻ നൽകിയ തൻറെ യൂട്രസ് ഇനി നഷ്ടപ്പെടും എന്ന് ഓർക്കുമ്പോൾ എന്തോ മനസ്സ് സമ്മതം നൽകുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…