സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ ഇഷ്ടപ്പെട്ട പെൺകുട്ടിയെ ഉപേക്ഷിച്ച യുവാവിന് സംഭവിച്ചത് കണ്ടോ…

ലീവിന് നാട്ടിലെത്തി.. മൂന്നുവർഷത്തെ പ്രവാസ ജീവിതത്തിനുശേഷം പെങ്ങളുടെ കുട്ടിക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു വാ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.. പെങ്ങളെയും കുഞ്ഞിനെയും കൂട്ടി ഞാൻ നീങ്ങി.. അനിയൻ ആണെങ്കിൽ ഗൾഫിലും.. നല്ല തിരക്കുണ്ടായിരുന്നു ആശുപത്രിയിൽ.. ഞാൻ മരുന്നു വാങ്ങിച്ചിട്ട് വരാം നീ എന്തായാലും ഇവിടെത്തന്നെ ഇരിക്ക എന്നു പറഞ്ഞുകൊണ്ട് ഞാൻ അവിടേക്ക് പോയി..

കാണാൻ ആഗ്രഹിച്ച ഒരുപാട് മുഖങ്ങൾ ഉണ്ട് പക്ഷേ ഈ ഓട്ടപാച്ചിലിനിടയിൽ പലരും പലവഴിക്ക് തിരിഞ്ഞു പോയിരുന്നു.. മഴക്കാലം കഴിയുന്നതിനു മുൻപേ അവരുടെ മനസ്സിൽ ഒരു കുളിർമ്മ വിരിയിക്കണം.. ഒരു കാലിച്ചായ കുടിക്കാൻ വേണ്ടി കാന്റീനിൽ കയറി ഓർഡർ പറഞ്ഞ് അവിടെയിരുന്നു.. പെട്ടെന്നായിരുന്നു ഒരു മുഖം മുൻപിൽ പ്രത്യക്ഷപ്പെട്ടത്.. പണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എനിക്ക് ഒരുപാട് ഇഷ്ടമുണ്ടായിരുന്നവൾ..

വിവാഹം ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചവൾ.. പ്രവാസം പിടികൂടിയപ്പോൾ വഴുതി പോയ അവൾ.. അവൾ ആകെ മാറിയിരിക്കുന്നു നല്ലപോലെ മെലിഞ്ഞിരിക്കുന്നു.. കണ്ണിൻറെ തടം കറുത്തിരിക്കുന്നു.. അന്നത്തെ ആ ഒരു ഭംഗി പാടെ ഇല്ലാതായിരിക്കുന്നു.. ഗൾഫിലത്തെ ഭക്ഷണങ്ങൾ കഴിച്ച് കൊഴുത്ത തടിച്ച എന്നെ അവൾക്ക് മനസ്സിലാകുമോ എന്തോ.. ഹസ്‌ന അവൾ അവളുടെ കയ്യിലെ ചൂടുള്ള പാത്രത്തിലെ കഞ്ഞി അടപ്പ് കൊണ്ട് മൂടുന്ന തിരക്കിൽ ആയിരുന്നു..

ഞാൻ അവളുടെ പേര് വിളിച്ചപ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു. എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി അതിനുശേഷം ഒന്ന് ചെറുതായി പുഞ്ചിരിച്ചു.. അല്ല ആരാ ഇത്? ഇതെന്താ നിങ്ങൾ ഇവിടെ.. ഗൾഫിൽ ആണെന്ന് കേട്ടിരുന്നു . അതെ ഞാൻ ഇപ്പോൾ ലീവിന് വന്നതാണ് . ആരാ ഇവിടെയുള്ളത് ഭാര്യയാണോ. അവളുടെ ആ ചോദ്യം എൻറെ മനസ്സിൽ കൊണ്ടു ഹേയ് അല്ല എൻറെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല.. പെങ്ങളുടെ മകന് ഒരു പനി അതുകൊണ്ട് വന്നതാണ്.. ഹസ്നയുടെ ആരാണ് ഇവിടെ.. എൻറെ ഭർത്താവ്.. മനസ്സ് ചെറുതായി ഒന്ന് പിടഞ്ഞു.. പഴയ സ്വപ്നങ്ങൾ എല്ലാം തന്നെ ഓടി മറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…