ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് എല്ലാത്തരം സ്കിൻ ഉള്ള ആളുകൾക്കും സാധാരണയായിട്ട് ഉണ്ടാകാറുള്ള പ്രശ്നങ്ങളാണ് മുഖത്ത് ഉണ്ടാകുന്ന കരുവാളിപ്പ് അതുപോലെതന്നെ മുഖത്ത് വളരെയധികം കുരുക്കൾ ഉണ്ടാവുക എന്ന് പറയുന്നത്.. ഏറ്റവും കൂടുതൽ മനോവിഷമം ഉണ്ടാക്കുന്ന സംഗതിയാണ് കരിമംഗല്യം എന്ന് പറയുന്നത്.. മുഖത്താകെ കറുത്ത പാടുകൾ വന്ന് മുഖം വികൃതമാക്കുന്നു..
നമ്മുടെ മോഡേൺ മെഡിസിനിൽ അതിനെ മെലാസ്മ എന്നാണ് പറയുന്നത്.. അപ്പോൾ ഈ കരിമംഗല്യം എന്ന് പറയുന്ന പ്രശ്നം നമുക്ക് ഹോം റെമെഡീസിലൂടെ എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും.. ഇനി അഥവാ ഇത്തരം ഒറ്റമൂലികളിലൂടെ ഈ ഒരു പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന് എന്തെല്ലാം സപ്ലിമെന്റുകൾ നമുക്ക് എടുക്കാൻ സാധിക്കും..
അതുപോലെ മോഡേൺ മെഡിസിനിൽ എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് ഇതിനായിട്ടുള്ളത് എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഇതിൽ ആദ്യമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ മുഖം എപ്പോഴും ക്ലീൻ ആയിട്ട് സൂക്ഷിക്കുക എന്നുള്ളതാണ്.. അതായത് പൊടിപടലങ്ങളിൽ നിന്നും പുകകളിൽ നിന്നും മലിനീകരണങ്ങളിൽ നിന്നൊക്കെ നമ്മുടെ മുഖത്തെ സംരക്ഷിക്കണം..
ഇവയെല്ലാം തന്നെ നമ്മുടെ ചർമ്മങ്ങളിൽ ഏൽക്കുമ്പോൾ അത് വളരെ മോശമായി തന്നെ ബാധിക്കുന്നു.. അതുപോലെതന്നെ ഏറ്റവും വലിയ ഒരു പ്രശ്നമാണ് നമ്മുടെ സ്ട്രസ്സ് ഫാക്ടർ എന്ന് പറയുന്നത്.. ഈ പുഞ്ചിരി എങ്ങനെയാണ് ഉണ്ടാക്കുക എന്ന് ചോദിച്ചാൽ നമ്മൾ ചെയ്യുന്ന ജോലി വളരെ നല്ല രീതിയിൽ ചെയ്താൽ മാത്രമേ നമുക്ക് മനസ്സിനെ കൂടുതൽ സന്തോഷിപ്പിക്കാൻ സാധിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…