നമ്മുടെ വീട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുവാണ് വീട്ടിലെ വാച്ച് അഥവാ ഘടികാരം എന്നു പറയുന്നത്… നമുക്കറിയാം ഒരു വീട്ടിൽ ക്ലോക്ക് ഉണ്ടാകുന്നതിന്റെ പ്രാധാന്യം എന്താണ് എന്നുള്ളത്.. പക്ഷേ നമ്മുടെ വീടുകളിൽ ക്ലോക്കിന്റെ സ്ഥാനം യഥാസ്ഥാനത്ത് അല്ലെങ്കിൽ നമുക്ക് അതുവഴി ഒരുപാട് ദോഷങ്ങൾ ജീവിതത്തിലേക്ക് വന്നുചേരും അപ്പോൾ നമ്മളെല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമാണ് വീട്ടിലെ ക്ലോക്കിന്റെ യഥാസ്ഥാനം ഏതാണ് എന്നുള്ളത്..
ഇത് ചെറിയൊരു കാര്യമാണ് എങ്കിൽ പോലും ഇത് ശ്രദ്ധിച്ചാൽ നമ്മുടെ ജീവിതത്തിൻറെ ഗതി തന്നെ മാറ്റിമറിക്കാൻ നമുക്ക് സാധിക്കും.. ക്ലോക്ക് എന്ന് പറയുന്നത് ഒരു നിസ്സാര വസ്തുവായി ആരും കാണരുത് ഇത് ഒരുപാട് ഊർജ്ജം സംഭരിക്കുന്നുണ്ട്.. നമ്മുടെ ജീവിതത്തിൻറെ ഓരോ തിരക്കുകൾ കാരണം നമ്മൾ സമയം നോക്കി വളരെ ആകുലപ്പെടാറുണ്ട്..അല്ലെങ്കിൽ ടെൻഷൻ അടിക്കാറുണ്ട്.. വാസ്തുപ്രകാരം നമ്മുടെ വീട്ടിൽ ക്ലോക്ക് ശരിയായ സ്ഥാനത്ത് ഇരുന്നാൽ അതിനുള്ള ഗുണങ്ങളൊക്കെ നമ്മുടെ വീടിനുമുണ്ടാവും..
ക്ലോക്ക് ഒരിക്കലും നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ഒരിക്കലും വയ്ക്കാൻ പാടില്ല.. വടക്ക് ദിക്കിലും കിഴക്ക് ദിക്കിലും ആ വീടിൻറെ ഊർജ്ജങ്ങൾ തങ്ങിനിൽക്കുന്ന ഒരു ഭാഗമാണ് ഇതിലൂടെയാണ് വീട്ടിലേക്ക് പോസിറ്റീവ് എനർജികൾ പ്രവേശിക്കുന്നത്.. അത് ഐശ്വര്യപരമായി ആണെങ്കിലും സാമ്പത്തിക പരമായിട്ടാണെങ്കിലും കിഴക്കിനും വടക്കിനും വളരെ പ്രാധാന്യമുണ്ട്.. കിഴക്ക് എന്നും പറയുന്നത് ദേവന്ദ്രന്റെ ദിക്ക് ആണ്..
അതുപോലെ വടക്ക് എന്ന് പറയുന്നത് കുബേര ദിക്ക് ആണ്.. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കി ക്ലോക്കിന്റെ സ്ഥാനം ഈ പറഞ്ഞ രീതിയിൽ വീട്ടിൽ വയ്ക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…