തന്റെ ഉറ്റ സുഹൃത്തും ഭാര്യയും കൂടി ഭർത്താവിനെ ചതിച്ചപ്പോൾ അയാൾ ചെയ്തത് കണ്ടോ…

മോളെ നിന്നോട് ഹരി കുഞ്ഞിൻറെ കുട്ടിയെ നോക്കാൻ ചെല്ലാൻ പറ്റുമോ എന്ന് കുഞ്ഞ് എന്നോട് ചോദിച്ചു.. വൈകുന്നേരം വീട്ടിലെത്തിയ കേശവൻ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ കവർ ദേവിയെ ഏൽപ്പിക്കുമ്പോൾ മോളിന്റെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്.. ദേവിയുടെ മറുപടി കാത്തുനിൽക്കാതെ തന്നെ അയാൾ മുറിയിലേക്ക് കയറിപ്പോയി.. ആ കുഞ്ഞിന് ആറുമാസം മാത്രമല്ലേ പ്രായമുള്ളൂ.. അവിടെ നിൽക്കുന്ന തള്ള ആണെങ്കിൽ അതിനെ നേരെ നോക്കുകയുമില്ല.. പാവം കുഞ്ഞ്.. വൈകുന്നേരം ഭക്ഷണം കഴിക്കാൻ എല്ലാവരും കൂടി ഇരുന്നപ്പോഴാണ് കേശവൻ ആ കാര്യങ്ങൾ പറഞ്ഞത്..

എന്നാൽ ദേവി അതെല്ലാം കേട്ടിട്ട് മറുപടികൾ ഒന്നും പറയാതെ ചോറ് പാത്രത്തിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു.. ജോലിക്ക് വേണ്ടിയല്ല അച്ഛൻ മോളോട് പോകാൻ പറയുന്നത്.. മോൾക്ക് അതൊരു ആശ്വാസമാകും എന്ന് കരുതിയിട്ടാണ്.. വെറുതെ ഈ വീട്ടിൽ ഒറ്റയ്ക്ക് ചതഞ്ഞു കൂടിയിരുന്ന് വിഷമിക്കുന്നതിലും എത്രയോ നല്ലതല്ലേ ആ കുഞ്ഞിനെ പോയി നോക്കുന്നത്.. പിന്നെ ഹരിക്കുഞ്ഞിനെ നമുക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ..

ഞാനും അവിടെ ഇടയ്ക്കൊക്കെ ഉണ്ടാകുമല്ലോ.. മോളെ എന്തായാലും നല്ലപോലെ ആലോചിച്ചിട്ട് ഒരു തീരുമാനം എന്നോട് പറയു.. നീ ഇങ്ങനെ ഒറ്റയ്ക്ക് നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ…… അതു പറഞ്ഞ് അച്ഛൻ മുഴുമിപ്പിച്ചില്ല കാരണം അപ്പോഴേക്കും അച്ഛൻറെ കണ്ണുകൾ നിറഞ്ഞിരുന്നു.. പതിയെ കണ്ണുകൾ തുടച്ച് അയാൾ ചോറ് മുഴുവൻ കഴിക്കാതെ അവിടെ നിന്നും എഴുന്നേറ്റ് പോയി.. മുന്നിലിരിക്കുന്ന പ്ലേറ്റിൽ അല്പം കൂടി വിരൽ ഇട്ട് ഇളക്കി ഇരുന്നശേഷമാണ് ദേവി അവിടെയുള്ള പാത്രങ്ങളും എടുത്ത് അടുക്കളയിലേക്ക് പോയത്..

പാത്രങ്ങളെല്ലാം കഴുകി പണിയെല്ലാം ചെയ്തു തീർത്ത തിരികെ വന്നപ്പോഴേക്കും അച്ഛൻ കിടന്നുറങ്ങിയിരുന്നു.. വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ആക്കി അവൾ മുറിയിലേക്ക് പോയി അവളുടെ കട്ടിലിൽ കുറെ നേരം മിണ്ടാതെ ഇരുന്നു.. അതിനുശേഷം മേശപ്പുറത്ത് ഇരിക്കുന്ന അവളുടെയും സുധിയുടെയും കല്യാണ ഫോട്ടോ എടുത്തു നോക്കി.. അല്പനേരം അവൾ അതിലേക്ക് നോക്കിയിരിക്കുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…