ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഉള്ള ആളുകൾ നിർബന്ധമായും പാലിക്കേണ്ട ഡയറ്റ് പ്ലാൻ… വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് രോഗങ്ങളെ കുറിച്ച് മനസ്സിലാക്കാം.. നമുക്കറിയാം ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഡയബറ്റിസ് അതുപോലെതന്നെ ഹൈ ബ്ലഡ് പ്രഷർ തുടങ്ങിയവയെ പോലെ തന്നെ തൈറോയ്ഡ് രോഗങ്ങളും ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്നുണ്ട്.. പുരുഷന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ സ്ത്രീകളിലാണ് ഈ ഒരു തൈറോയ്ഡ് എന്നുള്ള രോഗം വളരെ കൂടുതലായി കണ്ടുവരുന്നത്..

പൊതുവേ തൈറോയ്ഡ് എന്ന് പറയുന്നത് രണ്ട് തരത്തിൽ തരംതിരിച്ചിട്ടുണ്ട്… അതായത് ഹൈപ്പോതൈറോയിഡിസം എന്നും ഹൈപ്പർ തൈറോയ്ഡിസം എന്ന്.. ഇതിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഹൈപ്പോതൈറോയിഡിസം തന്നെയാണ്.. ഹൈപ്പോതൈറോയിഡിസം എന്ന് പറഞ്ഞാൽ തൈറോയ്ഡ് ഹോർമോൺ കുറഞ്ഞു പോകുന്ന അവസ്ഥയാണ്. ഇതുകൂടാതെ നമ്മുടെ രക്തത്തിലെ തൈറോയ്ഡ് ആൻറി ബോഡി കൂടിവരുന്ന ഒരു അവസ്ഥയുണ്ട്.. ആൻറി ബോഡി കൂടുന്നത് കൊണ്ട് തന്നെ ഇതിനെ ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്സിലാണ് പെടുത്തുന്നത്..

അതുപോലെതന്നെ ഹൈപ്പർ തൈറോയ്ഡിസം എന്നു പറയുന്നത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ആണ്.. അപ്പോൾ ഇത്തരം ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഉള്ള ആളുകൾ അവരുടെ ഡയറ്റ് പ്ലാൻ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. കാരണം ഈ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് കൺട്രോൾ ചെയ്യാൻ നമ്മുടെ ഈ പറയുന്ന ഡയറ്റിന് വളരെയധികം പങ്ക് ഉണ്ട് നമ്മുടെ ജീവിതത്തിൽ.. അപ്പോൾ എന്തെല്ലാം ഭക്ഷണങ്ങളാണ് നമ്മൾ ഒഴിവാക്കേണ്ടത്..

അതുപോലെ ഭക്ഷണരീതിയിൽ കൂടുതലായി കഴിക്കാൻ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഉള്ള ആളുകൾ പൂർണമായും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ട ഒന്നാണ് ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….