വളരെ ഈസിയായി അമിതവണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ.. എന്നും ഭക്ഷണത്തിനുശേഷം ഇതൊരു സ്പൂൺ കഴിച്ചാൽ മാത്രം മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കേരളത്തിലെ ജനസംഖ്യ നോക്കുകയാണെങ്കിൽ നാൽപ്പതിനും അതുപോലെ 60 നും ഇടയിൽ പ്രായമുള്ള ആളുകളിൽ ഏകദേശം 70 ശതമാനത്തിനും മുകളിലുള്ള ആളുകൾക്ക് അമിതവണ്ണം ഉണ്ട്.. അതുപോലെതന്നെ 30%ആളുകൾക്ക പൊണ്ണത്തടി ഉണ്ട്.. അമിതവണ്ണം കൂടിവരുന്ന അവസ്ഥയിലാണ് നമുക്ക് ഇത്തരം പൊണ്ണത്തടി.. അപ്പോൾ അങ്ങനെയുള്ള ആളുകളിൽ 50 ശതമാനത്തിനും മുകളിൽ എങ്കിലും അമിതവണ്ണം കാരണം കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഉണ്ട്.. പലപ്പോഴും ആളുകൾ ഈ വണ്ണം അത്ര കാര്യമാക്കി എടുക്കാറില്ല..

പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ അമിതവണ്ണം കൊണ്ടുമാത്രം മറ്റു പലതരത്തിലുള്ള കോംപ്ലിക്കേഷൻസ് ഇതിൻറെ ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രം നമുക്ക് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാറുണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മുടെ പ്രമേഹ രോഗികൾ ആകുന്നത് അതായത് നമ്മുടെ ഭക്ഷണത്തിലെ ഒരുപാട് അന്നജം ഉൾപ്പെടുത്തുമ്പോൾ നമ്മുടെ വെയിറ്റ് കൂടുന്നുണ്ടാവും.. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാവും..

ഇതുവഴി നമ്മൾ തീർച്ചയായും പ്രമേഹരോഗികൾ ആകുന്നുണ്ടാവും.. പലപ്പോഴും പല ആളുകളും പലതരത്തിലുള്ള ഡയറ്റ് എടുക്കുന്നുണ്ടാവും.. പക്ഷേ വെയിറ്റ് ഒട്ടും കുറയുന്നുണ്ടാവില്ല.. എന്നാൽ ചില ആളുകൾ കീറ്റോ പോലുള്ള ഡയറ്റ് പ്ലാൻ എടുക്കുന്നുണ്ടാവും അതുകൊണ്ട് തന്നെ പെട്ടെന്ന് വെയിറ്റ് കുറയുന്നുണ്ടാവും..

പക്ഷേ അത് നിർത്തി കഴിഞ്ഞാൽ വീണ്ടും ശരീര ഭാരം കൂടുന്നത് കാണാൻ കഴിയും.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവെക്കാൻ പോകുന്നത് അമിതഭാരം എങ്ങനെ നമുക്ക് പെട്ടെന്ന് കുറച്ചെടുക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…