അത്താഴം ഒക്കെ വിളമ്പി ടേബിളിൽ വച്ചിട്ട് സുശീല വേഗം ഹോളിലേക്ക് വന്നു.. അപ്പോഴും ഭർത്താവ് ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.. അവൾ വന്നതുപോലും അയാൾ അറിയുന്നില്ല.. അവൾ അയാളോട് ആയി പറഞ്ഞു ചോറ് വിളമ്പി ടേബിളിൽ വച്ചിട്ടുണ്ട് വേണമെങ്കിൽ എടുത്ത് കഴിച്ചിട്ട് കിടന്നോളൂ.. ഞാൻ എന്തായാലും കഴിച്ചു..ഇനി കിടക്കാൻ പോവുകയാണ്.. അവൾ അത് പറയുമ്പോഴും അയാൾ ശ്രദ്ധിക്കുന്ന പോലും ഉണ്ടായിരുന്നില്ല.. ടിവി ആർക്കുവേണ്ടിയൊ ഓടിക്കൊണ്ടിരിക്കുകയായിരുന്നു..അയാളുടെ ശ്രദ്ധ മുഴുവൻ ആ ഒരു മൊബൈൽ ഫോണിൽ ആയിരുന്നു..
അവൾ അത് പറഞ്ഞതിനുശേഷം മുറിയിലേക്ക് ചെന്ന് എന്നിട്ട് അവളുടെ മൊബൈൽ ഫോൺ എടുത്ത് കട്ടിലിലേക്ക് മലർന്നു കിടന്നു.. വിവാഹം കഴിഞ്ഞ് കുറെ വർഷങ്ങളായി ഇതുവരെ താങ്കൾക്കിടയിലേക്ക് ഒരു അതിഥി കടന്നു വന്നിട്ടില്ല.. അതുകൊണ്ടുതന്നെ ഇരുവർക്കും ദാമ്പത്തിക ജീവിതം വിരസമായി തീരുന്നുണ്ട്..
രണ്ടുപേർക്കും പലവിധ ചികിത്സകളും അതുപോലെ പല ടെസ്റ്റുകളും ചെയ്തു നോക്കി.. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല.. അതുകൊണ്ടുതന്നെ അവർ രണ്ടുപേരും കൂടുതൽ നിരാശരായി ഇരിക്കുകയാണ്.. പിന്നീട് ആ നിരാശ പരസ്പരം കുറ്റപ്പെടുത്തലുകളായി മാറാൻ തുടങ്ങി.. അങ്ങനെ അവർക്കിടയിൽ അകൽച്ച വന്നുകൊണ്ടിരുന്നു.. ആ ഒരു അകൽച്ച ഇപ്പോൾ വന്നു നിൽക്കുന്നത് ഒരു മുറിയിലെ വലിയ കട്ടിലിന്റെ രണ്ട് ഭാഗത്തായിട്ടാണ് അവരുടെ കിടത്തം..
ഒരു മുറിയിൽ രണ്ട് അന്യരെ പോലെയാണ് അവർ കഴിയുന്നത്.. രണ്ടുപേർക്കും ആകെയുള്ള ഒരു നേരമ്പോക്ക് എന്ന് പറയുന്നത് മൊബൈൽ ഫോൺ തന്നെയാണ്.. മൊബൈൽ ഫോണിൽ ഇൻറർനെറ്റ് മാത്രമാണ് ഇപ്പോൾ അവരുടെ ലോകം.. അവൾ ഫോൺ നോക്കുമ്പോഴും എന്തോ ഒരു മൂഡ് ഓഫ് ആയിരുന്നു.. പെട്ടെന്നാണ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….