അവൾ രാത്രി കിടക്കുമ്പോൾ ഭർത്താവിനോട് ആയി പറഞ്ഞു ഏട്ടാ കുറച്ചു ദിവസമായുള്ള ചിന്നു മോളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ.. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഗീതുവിൻ്റെ ചോദ്യം കേട്ട് അനൂപ് സംശയത്തോടെ അവളെ നോക്കി.. എന്തു മാറ്റം.. എന്താണ് നീ പറയുന്നത്.. നാലുവയസ്സ് മാത്രം പ്രായമുള്ള അവൾക്ക് എന്തുമാറ്റം വരാനാണ് അവൻ അവളോട് ചോദിച്ചു.. ഗീതു തുടർന്നു.. അങ്ങനെ ചോദിച്ചാൽ ഡ്രസ്സ് മാറ്റുന്ന സമയത്തൊക്കെ മോള് എന്തോ ഒരു വല്ലായ്മ കാണിക്കുന്നുണ്ട്.. അതിപ്പോൾ സ്കൂളിൽ പോയിട്ട് വരുമ്പോൾ ആണെങ്കിലും കുളിപ്പിച്ചശേഷം ആയാലും ഡ്രസ്സ് മാറ്റുന്നത് അവൾക്ക് ഇഷ്ടപ്പെടുന്നില്ല..
ആ സമയങ്ങളിൽ ഒക്കെ എന്തൊക്കെയോ പറയുന്നുണ്ട് അവൾ.. പക്ഷേ ഒന്നും അത്ര വ്യക്തമാവുന്നില്ല.. ഗീതുവിന്റെ സംസാരം കേട്ട് അനൂപിന്റെ നെറ്റി ചുളിഞ്ഞു.. എന്തുവാ ഗീതു നീ ഈ പറയുന്നത് കാര്യമൊന്നു വ്യക്തമായി പറയൂ എനിക്കൊന്നും മനസ്സിലാവുന്നില്ല.. അവൻറെ ചോദ്യം കേട്ടിട്ടു ഒരു നിമിഷം ഗീതു മൗനമായി.. ആ സമയം പല പല ചിന്തകൾ അവളുടെ മനസ്സിലൂടെ പാഞ്ഞു പോയി.. അവളിലെ നിശബ്ദത അനൂപിനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു..
പൊന്ന് ഗീതു നീ കാര്യം പറയൂ മനുഷ്യന് ചുമ്മാ വട്ടു പിടിപ്പിക്കാതെ.. അത് ഏട്ടാ ഈ അടുത്ത് ഒരു ദിവസം ഞാൻ മോളെ കുളിപ്പിച്ച കഴിഞ്ഞ ശേഷം ചേർത്തുനിർത്തി ശരീരം ടവൽ കൊണ്ട് തുടച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ ഇടുപ്പിന് താഴെ ഭാഗത്ത് തുടയ്ക്കാൻ തുടങ്ങിയതും അവിടെ ഉമ്മ വെക്കല്ലെ അമ്മേ മോൾക്ക് ഇഷ്ട്ടം അല്ല എന്നും പറഞ്ഞിട്ട് അവള് കുതറി മാറി..
അന്നത് അവളുടെ തമാശയായി കണ്ട് ഞാനും ചിരിച്ചു.. പക്ഷേ ഇപ്പോൾ അവളിലെ ഈ മാറ്റങ്ങൾ കാണുമ്പോൾ എനിക്ക് എന്തോ സംശയം പോലെ എനിക്ക് എന്തോ പേടിയാവുന്നുവേട്ടാ .. കാര്യത്തിന്റെ ഗൗരവം മനസ്സിലായതോടെ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ഇരുന്നു അനൂപ്.. നീ പറഞ്ഞു വരുന്നത് ആരെങ്കിലും നമ്മുടെ മോളെ…. വാക്കുകൾ മുഴുമിപ്പിക്കാതെ അവൻ നോക്കുമ്പോൾ അതെ എന്ന അർത്ഥത്തിൽ പതിയെ തലയാട്ടി ഗീതു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….