കൈകാലുകളിൽ ഉണ്ടാകുന്ന അധികഠിനമായ വേദനകളും തരിപ്പും മാറ്റുവാൻ ഈ ഒരു കാര്യം ചെയ്താൽ മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുകൾ പെട്ടെന്ന് കോച്ചി പിടിക്കുക അതിനോട് അനുബന്ധിച്ച് കാലുകളിൽ തരിപ്പുകൾ അനുഭവപ്പെടുക അതുപോലെ കടച്ചിൽ അതികഠിനമായ വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം.. ഇതെല്ലാം മസിലുകളുടെ കോച്ചി പിടുത്തം പോലുള്ള ബുദ്ധിമുട്ടുകളിൽ വരുന്നവയാണ്..

അതായത് നമ്മൾ പെട്ടെന്ന് കാലുകൾ കൊണ്ട് സ്ട്രെയിൻ ചെയ്തിട്ടുണ്ട് എങ്കിൽ ഭാഗത്തെ മസിലുകൾ കൂടുതൽ കൺട്രാക്ഷൻ ആകും.. തിരിച്ച് റിലാക്സ് ആവാൻ വേണ്ടി സമയം എടുക്കും.. ഈ ഒരു സമയത്ത് ആ ഭാഗങ്ങൾ കൂടുതൽ വലിഞ്ഞ് മുറുകീട്ടുണ്ടെങ്കിൽ നമുക്ക് കൂടുതൽ വേദന അനുഭവപ്പെടും.. അതുപോലെതന്നെ മസിലുകൾക്ക് ബ്ലോക്കുകൾ വന്ന് അവിടെ സ്റ്റക്ക് ആയി നിന്നിട്ടുണ്ട് എങ്കിൽ നല്ല വേദന അനുഭവപ്പെടും ഇത് വളരെയധികം കോമൺ ആയിട്ട് കാണപ്പെടുന്നുണ്ട്..

സ്ത്രീകളിൽ ആണെങ്കിലും അല്ലെങ്കിൽ പുരുഷന്മാരിൽ ആണെങ്കിലും കുട്ടികളിലാണെങ്കിലും വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.. ഇത് നമുക്ക് പലപല കാരണങ്ങൾ കൊണ്ട് വരാം.. അതായത് ഇപ്പോൾ നമ്മൾ കുടിക്കുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞിട്ടുണ്ട് എങ്കിൽ നമ്മുടെ ബോഡി കൂടുതൽ ഡീഹൈഡ്രേഷൻ ആയിട്ടുണ്ടെങ്കിൽ ഒക്കെ വരും.. അതായത് നമ്മൾ കൂടുതൽ വെയിലത്ത് ഒക്കെ ജോലി ചെയ്യുന്ന ആളുകളാണ്.

എങ്കിൽ അവർക്ക് ആവശ്യമായ വെള്ളം കുടിച്ചില്ല എങ്കിൽ അത്തരക്കാർക്ക് ഈയൊരു അവസ്ഥ വരുന്നുണ്ട് പ്രത്യേകിച്ച് രാത്രി അല്ലെങ്കിൽ രാവിലെ ആയിരിക്കും ഒരു വേദന അനുഭവപ്പെടുന്നുണ്ടാവുക.. അതുപോലെതന്നെ പ്രഗ്നൻസി ടൈമിൽ സ്ത്രീകൾക്ക് ഈ ഒരു ബുദ്ധിമുട്ട് വരാറുണ്ട്.. അതുപോലെതന്നെ സ്ത്രീകളിലെ പിരീഡ്സ് ആകുന്നതിനു മുൻപ് ഇത്തരത്തിൽ മസിലുകൾ പിടിക്കാറുണ്ട്.. അതിന്റെ കൂടെ തന്നെ തരിപ്പ് വേദനയും അനുഭവപ്പെടാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….