വീടിനുമുന്നിൽ അലക്ഷ്യമായി ഇടുന്ന ചെരുപ്പുകൾക്കും വീട്ടിൽ ഒരു സ്ഥാനമുണ്ട്.. ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ വീട്ടിലേക്ക് നെഗറ്റീവ് എനർജികൾ കടന്നുവരും…

നമ്മൾ താമസിക്കുന്ന വീട് അല്ലെങ്കിൽ പുതിയൊരു വീട് നിർമ്മിച്ചശേഷം ആ വീട്ടിലേക്ക് നമ്മൾ വളരെ ഐശ്വര്യത്തോടുകൂടി സന്തോഷത്തോടുകൂടി ജീവിക്കുന്നു.. അതിനുശേഷം നമ്മുടെ ജീവിതം കൂടുതൽ ഉയരും അല്ലെങ്കിൽ ചിലപ്പോൾ താഴ്ന്ന പോകാറുണ്ട്.. ജീവിതത്തിൽ കൂടുതൽ ഐശ്വര്യങ്ങളും കൂടുതൽ വിജയങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതിന് താമസിക്കുന്ന വീട് വളരെയധികം പ്രാധാന്യം അർഹിക്കുന്നു..

നമ്മുടെ വീട്ടിൽ നമ്മൾ വളരെ നിസ്സാരമാണ് എന്ന് തോന്നുന്ന ചില കാര്യങ്ങൾ വളരെ വിലപ്പെട്ടതായി കാണപ്പെടുന്നുണ്ട്.. നമ്മുടെ വീട്ടിൽ പലരും പലയിടത്തും ഇതിനെ ഇടാറുണ്ട്.. അതായത് നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പുകളെ കുറിച്ചാണ് സംസാരിക്കുന്നത്.. നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ വളരെ നിസ്സാരമായിട്ട് പലരും കാണുന്നുണ്ട് പക്ഷേ നിങ്ങളുടെ ചെരുപ്പിന്റെ അവസ്ഥ ഈ പറയുന്ന രീതിയിൽ ആണെങ്കിൽ ഈ സ്ഥാനത്ത് ഒക്കെ ഇരിക്കുകയാണെങ്കിൽ വളരെയധികം മോശമായ ഫലങ്ങൾ ആ ഒരു വീട്ടിലേക്ക് കടന്നുവരാൻ സാധ്യതയുണ്ട്.. കാരണം ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന മാർഗം.

അത് വീടിൻറെ പ്രധാന വാതിലാണ്.. അപ്പോൾ വീടിൻറെ മുൻവശത്തുള്ള ചവിട്ടു പടിയിലാണ് എല്ലാവരും ചെരുപ്പുകൾ വയ്ക്കുന്നത്.. പക്ഷേ പ്രധാന വാതിൽ കടക്കുന്ന സ്ഥലത്ത് അവിടുത്തെ ചവിട്ടുപടിയിൽ ചെരുപ്പുകൾ സൂക്ഷിച്ചാൽ അതല്ലെങ്കിൽ നിങ്ങൾ അറിയാതെ തന്നെ അലക്ഷ്യമായി ഇട്ടുവച്ചാൽ നമ്മുടെ വീട്ടിലേക്ക് കടക്കുന്ന പോസിറ്റീവ് ഊർജ്ജങ്ങൾ പ്രധാന വാതിൽ വഴിയാണ് വീട്ടിനുള്ളിലേക്ക് കടക്കുന്നത്.. നമ്മൾ പുറത്തൊക്കെ ഇട്ടിട്ടു പോയി വന്ന് ഊരി വയ്ക്കുന്ന ചെരുപ്പുകളിൽ ധാരാളം.

നെഗറ്റീവ് എനർജികൾ ഉണ്ടാവും.. അതുകൊണ്ടുതന്നെ ഇത് നമ്മുടെ വീടിൻറെ പ്രധാന വാതിലിനു മുന്നിൽ ഇട്ടുവച്ചാൽ ആ വീട്ടിലേക്ക് വരുന്ന ഊർജ്ജത്തിന്റെ അവസ്ഥ വളരെ മോശമായിരിക്കും.. ആ വീട്ടിലെ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ഇല്ലാതാവാൻ ഈ ഒരൊറ്റ കാരണം മാത്രം മതി.. അതുകൊണ്ടുതന്നെ എല്ലാവരും അവരുടെ ചെരുപ്പുകളെ വീടിന് മുന്നിൽ വളരെ അലക്ഷ്യമായി ഇടാതെ വീടിൻറെ ഇടതുഭാഗത്ത് അല്ലെങ്കിൽ വലതുഭാഗത്ത് അതിനനുസരിച്ചുള്ള ഒരു സ്ഥലത്ത് സൂക്ഷിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….