ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതൻറെ കൂടെ ഇറങ്ങിപ്പോയ ഭാര്യ.. പിന്നീട് സംഭവിച്ചത് കണ്ടോ..

നീ ആദ്യം റൂം ശരിയാക്ക് എന്നിട്ട് വിളിച്ചാൽ മതി എന്നെ അപ്പോൾ ഞാൻ വരാം.. ദിവ്യയുടെ വാക്കുകൾ കേട്ട് വിശ്വസിക്കാൻ കഴിയാതെ അവളെ തന്നെ നോക്കി നിന്നു ദിനേശൻ.. അവൻ വിശ്വസിക്കാൻ കഴിയാതെ വീണ്ടും അവളോട് ചോദിച്ചു സത്യമാണോ നീ പറയുന്നത്.. നീ തീർച്ചയായും വരുമോ..അവൾ പറഞ്ഞു ഞാൻ ഉറപ്പായും വരാം.. റൂം ശരിയാക്കിയിട്ട് എവിടെ വരണം എന്ന് നീ പറഞ്ഞാൽ മതി.. ഒരു കാര്യം ഞാൻ പറയാം ഇവിടെ അടുത്തൊന്നും ഒരു റൂമും നോക്കരുത്..

കുറച്ചെങ്കിലും ദൂരത്തുള്ള ഒരു സ്ഥലം മതി.. പുഞ്ചിരിയോടുകൂടി അവൾ മറുപടി പറയുമ്പോൾ ദിനേശന് സന്തോഷം കൊണ്ടേയിരിക്കാൻ വയ്യായിരുന്നു.. സ്ത്രീ വിഷയങ്ങളിൽ അല്പം വീക്കാണ് ദിനേശൻ.. ദിനേശൻ ഫേസ്ബുക്കിലൂടെയും അല്ലാതെയും ഒക്കെ ഒരുപാട് പെൺകുട്ടികളെ പരിചയപ്പെട്ടിട്ടുണ്ട്.. അതുമാത്രമല്ല അവരുമായിട്ട് ഫോണിലൂടെയും ചാറ്റുകളിലൂടെയും സെക്സ് ഷെയർ ചെയ്തിട്ടുണ്ട്.. എന്നാൽ ഇത് ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണ് അവനോട് നേരിട്ട് വരാൻ പറയുന്നത്.. ആ ഒരു സന്തോഷം അവനെ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..

എന്നാൽ അതിനിടയിലും അവനൊരു ടെൻഷൻ ഉണ്ടായിരുന്നു. കാരണം ദൂരെ എന്ന് പറയുമ്പോൾ എവിടെയാണ് റൂം റെഡിയാക്കുന്നത്.. അതിനുള്ള പരിചയക്കാർ ആരും അവന് ഇല്ല..അതുപോലെതന്നെ തന്റെ കൂട്ടുകാർ ആരോടും ഈ ഒരു കാര്യം പറയാനും കഴിയില്ല.. കാരണം ഈ വിഷയം അത്രയും രഹസ്യമായിരിക്കണം എന്ന് അവന് തോന്നി.. കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവൻ വീണ്ടും ആതിരയെ നോക്കി.. എന്നിട്ട് ദിവ്യയോട് പറഞ്ഞു എടോ തനിക്ക് റൂം തന്നെ വേണോ കാറ് കൊണ്ടുവന്നാൽ പോരെ..

എന്നിട്ട് നമുക്ക് കാറിൽ എല്ലാ സ്ഥലങ്ങളിലും പോയി കറങ്ങാം അതാവുമ്പോൾ ഒരു പ്രശ്നവുമില്ല ഒരു ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നിർത്തിയാൽ മതി.. അത് കേട്ടതും ദിവ്യ പറഞ്ഞു അത് പറ്റില്ല അത് സേഫ് അല്ല.. ആരെങ്കിലും കണ്ടാൽ അത് വലിയ പ്രശ്നമായി മാറും അതുകൊണ്ട് റൂം ആണെങ്കിൽ മാത്രം ഞാൻ വരാം.. അവൾ ആ കാര്യം ഉറപ്പിച്ചു പറഞ്ഞതോടുകൂടി റൂം കണ്ടെത്താൻ ദിനേശൻ തീരുമാനിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=HjCUrRcezA4