കറിവേപ്പില വീടിൻറെ ഈ സ്ഥാനങ്ങളിൽ നട്ടുവളർത്തിയാൽ വീട്ടിലേക്ക് ഒരുപാട് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കടന്നു വരും…

നമ്മുടെ വീട്ടിൽ ചില ചെടികൾ നട്ടുപിടിപ്പിക്കുമ്പോൾ അത് നമുക്ക് ഗുണമാണ് അല്ലെങ്കിൽ ദോഷമാണോ ചെയ്യുന്നത് എന്ന് ഓർത്ത് പലരും ആശങ്കപ്പെടാറുണ്ട്.. പ്രത്യേകിച്ചും നമ്മുടെ വീട്ടിൽ നിത്യ ഉപയോഗ വസ്തുക്കളായി ഉപയോഗിക്കുന്ന ചെടികൾ.. അത്തരം കാര്യങ്ങൾ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ വളരെയധികം അതിനെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടാറുണ്ട്.. അത്തരം ഒരു ചെടിയെ കുറിച്ചാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്.. ആ ഒരു ചെടി വളർത്തുന്നതിലൂടെ നമുക്ക് ദോഷമാണോ അല്ലെങ്കിൽ ഗുണമാണോ ലഭിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുകയും..

അത് വാസ്തുപരമായി എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നത് എന്തുകൊണ്ടാണ് ഒരു ചെടി നമുക്ക് ദോഷമായി ബാധിക്കുന്നത് എന്നുള്ളതിനെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അടുക്കളയിൽ സ്ഥാനം പിടിക്കുന്ന ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത്. നമ്മുടെ പലരുടെയും വീടുകളിൽ ഈ ചെടി ഉണ്ടെങ്കിലും കൂടുതൽ ആളുകളും അത് പുറത്തുനിന്ന് വാങ്ങിക്കാറാണ് പതിവ് . പണ്ടുള്ള ആളുകളെല്ലാം അവരുടെ വീടുകളിൽ വളരെ നിർബന്ധമായിട്ട് ഒരു കറിവേപ്പില എങ്കിലും നട്ടു പിടിപ്പിക്കാറുണ്ടായിരുന്നു..

ഇന്ന് പല വീടുകളിലും അങ്ങനെയല്ല സാഹചര്യം. കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും പറയാതെ തന്നെ അറിയാവുന്നതാണ് കാരണം ഒരുപാട് ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും അടങ്ങിയതാണ് കറിവേപ്പില എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെയാണ് നമ്മൾ ഏത് ഭക്ഷണം തയ്യാറാക്കുമ്പോഴും കറിവേപ്പില അതിൽ ഉപയോഗിക്കുന്നത്.

ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങളെല്ലാം ഇത് നീക്കം ചെയ്യുന്നു. അതുപോലെതന്നെ വാസ്തുപരമായി ഇതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലവിലുണ്ട്.. അതായത് കറിവേപ്പില വീട്ടിൽ നട്ടുപിടിപ്പിക്കുന്നതും അതുപോലെ തന്നെ അതിൽ പൂവും കായും വരുന്നതൊക്കെ വീട്ടുകാർക്ക് ദോഷം ചെയ്യും എന്നൊക്കെ പല തെറ്റായ ധാരണകളും ആളുകൾക്കിടയിൽ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…