15 വയസ്സായ പയ്യൻ വീട്ടിലെ ജോലിക്കാരിയോട് മോശമായി പെരുമാറാൻ നോക്കിയപ്പോൾ അവൾ ചെയ്തത് കണ്ടോ…

എനിക്ക് ഈ വീട് ഒരിക്കലും പറ്റില്ല എങ്ങനെയെങ്കിലും വേറൊരു സ്ഥലം നോക്ക് ചേട്ടാ.. വേറെ ഏത് സ്ഥലത്തായാലും എനിക്ക് ഒരു പ്രശ്നവുമില്ല.. പ്രിയ പറയുന്നത് കേട്ട് അശോക് ആകെ കുഴഞ്ഞു.. എൻറെ പൊന്നു പ്രിയ ഞാൻ പറയുന്നത് നീ മനസ്സിലാക്ക് നമ്മുടെ ഈ സിറ്റിയിൽ ഇരുപതിനായിരം രൂപ വീട്ട് ജോലിക്കാരിക്ക് തരുന്ന വേറെ ഏത് വീടുണ്ട്.. അതും വേറെ ഒരു പണിയും അവിടെ ചെയ്യണ്ട.. ആകെ ചെയ്യേണ്ട പണി എന്ന് പറയുന്നത് ആ വയ്യാത്ത ചെക്കനെ ഒന്ന് നോക്കണം അതു മാത്രമേയുള്ളൂ..

പിന്നെ ഇടയ്ക്ക് പാചകവും അത്രയല്ലേ ചെയ്യാനുള്ളൂ.. ഇനി ആ ചെക്കന്റെ പ്രായത്തെക്കുറിച്ച് പറയുകയാണെങ്കിൽ വെറും 15 വയസ്സ് മാത്രമല്ലേ ഉള്ളൂ.. നിനക്ക് ഇതിൽ കൂടുതൽ സൗകര്യമുള്ള വീട് മറ്റെവിടെ കിട്ടും.. സത്യത്തിൽ നിനക്ക് എന്താണ് അവിടെ പ്രശ്നം.. അവൻ ആ ചോദ്യം ചോദിച്ചതും അവൾ മൗനമായി നിന്നു.. എടോ നിന്നെയും കൂടുതൽ പരിചയം ഉള്ളതുകൊണ്ടും നിൻറെ വീട്ടിലെ കഷ്ടപ്പാടുകൾ എനിക്ക് അറിയാവുന്നതുകൊണ്ട് മാത്രമാണ് നിൻറെ കയ്യിൽ നിന്ന് 10 പൈസ പോലും കമ്മീഷൻ വാങ്ങിക്കാതെ നിനക്ക് വേണ്ടി ഈ ജോലി ഞാൻ ശരിയാക്കി തന്നത്..

എന്നിട്ട് ഇപ്പോൾ ഈ ജോലി വേണ്ട എന്ന് പറയുകയാണോ.. പിന്നെ വേറെ എവിടെയെങ്കിലും ജോലി നോക്കുകയാണെങ്കിൽ നിലവിൽ ഇപ്പോൾ എവിടെയും ഒരു വേക്കൻസിയും ഇല്ല.. എന്തായാലും നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് അവിടെ വേറെ യാതൊരു വഴിയുമില്ല.. നീ അവിടെ ജോലി ചെയ്താൽ നിൻറെ വയ്യാതെ കിടക്കുന്ന ഭർത്താവിന് ഒരു നേരത്തെ മരുന്ന് എങ്കിലും വാങ്ങിക്കാൻ കഴിയുമല്ലോ.. ഇനി അശോകനോട് കൂടുതൽ സംസാരിച്ചിട്ട് യാതൊരു കാര്യവുമില്ല എന്ന് അവൾക്ക് മനസ്സിലായി.. അതിനുശേഷം അവൾ അവിടെനിന്ന് പതിയെ എഴുന്നേറ്റ് മുന്നോട്ടു നടന്നു.. അശോക് പറഞ്ഞത് വളരെ ശരിയാണ്..

വെറും 15 വയസ്സ് മാത്രം പ്രായമുള്ള വിവേക് എന്ന ആൺകുട്ടിയെ നോക്കുക മാത്രമാണ് അവൾക്ക് ആ വീട്ടിൽ ചെയ്യേണ്ട ആകെയുള്ള ജോലി എന്ന് പറയുന്നത്.. അവൻറെ ചെറുപ്രായത്തിൽ തന്നെ ബൈക്ക് എടുത്ത് പുറത്തേക്ക് കറങ്ങാൻ പോയി വലിയൊരു അപകടത്തിൽപ്പെട്ട് അവൻറെ കാലുകൾക്ക് വല്ലാത്ത അടി പറ്റി.. അതുകൊണ്ടുതന്നെ അവനിപ്പോൾ ഫുൾ റെസ്റ്റിലാണ്.. അതുകൊണ്ടുതന്നെ ആ വയ്യാത്ത കുട്ടിയെ നോക്കുകയാണ് അവൾക്ക് ആകെയുള്ള ജോലി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=_eDQ_T7DjDY