ഭർത്താവിൻറെ അമിത മദ്യപാനശീലം മാറ്റാൻ വേണ്ടി ഈ ഭാര്യ ചെയ്തതു കണ്ടോ..

മായ കിണറ്റിന്റെ ചോട്ടിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച് അതുമായി അലക്ക് കല്ലിൻറെ അടുത്തേക്ക് ചെന്നു.. അവിടെ ഉണ്ടായിരുന്ന സോപ്പ് എടുത്ത് അവളുടെ കയ്യും കാലും മുഖവും എല്ലാം നല്ലപോലെ കഴുകി അതിനുശേഷം അയയിൽ കിടന്നിരുന്ന ഒരു തോർത്ത് എടുത്ത് നല്ലപോലെ മുഖവും കൈകാലുകളും തുടച്ച് അടുക്കള വാതിലിന്റെ അകത്തുകൂടെ വീടിനുള്ളിലേക്ക് കയറി.. അവളുടെ മുറിയിലേക്ക് ചെല്ലുമ്പോൾ ദാസ് അപ്പോഴും നല്ല ഉറക്കത്തിലാണ്..

അങ്ങനെ ശബ്ദം ഉണ്ടാക്കാതെ മുറിയിലെ ഇരുമ്പ് അലമാര തുറന്ന് ഒരു സാരി എടുത്തു.. അതിനുശേഷം ഉടുത്തിരുന്ന സാരി മാറ്റി പുതിയത് ധരിച്ചു.. ഭിത്തിയിൽ വച്ചിരുന്ന കണ്ണാടിയിലേക്ക് പോയി അവൾ അവളുടെ മുഖം നോക്കി.. ഒഴിഞ്ഞ കുട്ടിക്കൂറ പൗഡർ എടുത്ത് കയ്യിൽ കൊട്ടി..അതിൽ നിന്നും പൗഡറുകൾ മായയുടെ കൈകളിലേക്ക് വീണു.. അത് രണ്ട് കൈകളിലും ആക്കികൊണ്ട് അവളുടെ മുഖത്തേക്ക് തേച്ചു.. അതിനുശേഷം കണ്ണാടിയുടെ ഒരു സൈഡിൽ ഉണ്ടായിരുന്ന കറുത്ത പൊട്ട് എടുത്ത് നെറ്റിയിൽ വച്ചു..

അതിനുശേഷം ഒരു ചീർപ്പ് എടുത്ത മുടി ഒതുക്കി കെട്ടി.. അതിനുശേഷം ദാസിന്റെ ഷർട്ടിൽ നിന്ന് പൈസ എടുത്ത് അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. അടുക്കളയിലേക്ക് പോയി ഒരു സഞ്ചിയും എടുത്ത് മടക്കി പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നപ്പോൾ മീനു അവിടെ ടിവിയും കണ്ടു കൊണ്ട് ഇരിക്കുകയാണ്.. വെറുതെ ടിവി നോക്കിയിരിക്കാതെ പോയി പല്ലുതേയ്ക്ക് അമ്മ വേഗം പോയി സാധനങ്ങൾ വാങ്ങിച്ചിട്ട് വരാം.. മായ അതും പറഞ്ഞുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി..

അപ്പോഴും മീനു അമ്മ പറഞ്ഞത് ഒന്നും കേൾക്കാതെ ടിവിയിൽ നോക്കി തന്നെ ഇരിക്കുകയായിരുന്നു.. മാർക്കറ്റിൽ പോയി വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ എല്ലാം വാങ്ങി തിരികെ വീട്ടിലേക്ക് നടന്നു… വരുന്ന വഴിയിലാണ് അപ്പു ഏട്ടൻറെ ചായക്കട.. മായ ചായക്കടയുടെ മുന്നിലേക്ക് ചെന്ന് കടയുടെ ഉള്ളിലേക്ക് എത്തിനോക്കി.. എന്താ മോളെ മായയെ കണ്ടുകൊണ്ട് അപ്പുവേട്ടൻ അകത്തുനിന്ന് ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…