ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുന്നതും നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും കൂടുതൽ ശ്രദ്ധിക്കാറുള്ള ഒന്നാണ് നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യം എന്ന് പറയുന്നത്..പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യവുമായി ബന്ധപ്പെട്ട് പറയുമ്പോൾ അതിൽ കൊളസ്ട്രോള് പ്രധാനം ഘടകമായി തന്നെ വരുന്നു.. പലരുടെയും വിചാരം തന്നെ കൊളസ്ട്രോൾ കൂടുതലായാൽ മാത്രമേ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരികയുള്ളൂ എന്നതാണ് അതുപോലെതന്നെ കൊളസ്ട്രോൾ ഇല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒന്നും വരില്ല എന്നുള്ള ഒരു തെറ്റായ ധാരണയും ആളുകൾക്കിടയിൽ ഉണ്ട്..

അപ്പോൾ എന്താണ് ഇതിന് പിറകിലുള്ള ഒരു സത്യം എന്നു പറയുന്നത് കൊളസ്ട്രോള് അതുപോലെതന്നെ ഹൃദയ ആരോഗ്യമെന്ന് പറയുന്നത് ഒരു മിത്ത് ആണോ.. ശരിക്കും ശാസ്ത്രീയമായ രീതിയിൽ എങ്ങനെ നമുക്കത് വിവരിക്കാൻ സാധിക്കും.. ആദ്യം തന്നെ പറയട്ടെ കൊളസ്ട്രോൾ അധികമായി എന്നതിൻറെ പേരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരുമെന്നുള്ള അമിതമായ പേടി വേണ്ട.. അതായത് ഒട്ടുമിക്ക പഠനങ്ങളും പറയുന്നത് നമ്മുടെ കൊളസ്ട്രോൾ ലെവലും അതുപോലെതന്നെ നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യം തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ല എന്ന് തന്നെയാണ്..

നമുക്കെല്ലാവർക്കും അറിയാം കുരങ്ങന്മാർ എന്ന് പറയുന്നത് വളരെ ഫ്രഷ് ആയിട്ടുള്ള പഴങ്ങളും അതുപോലെ തന്നെ ശുദ്ധമായിട്ടുള്ള വെള്ളവും മാത്രമാണ് കുടിക്കുന്നത് പക്ഷേ അവരുടെ ജീവിത ദൈർഘ്യം എന്നു പറയുന്നത് കേവലം 20 വർഷത്തിൽ താഴെ ആണ്.. അതേസമയം മനുഷ്യരുടെ ജീവിത ദൈർഘ്യം എന്ന് പറയുന്നത് ഏകദേശം ഇന്നത്തെ കണക്കുകൾ പ്രകാരം പറയുകയാണെങ്കിൽ 80 വയസ്സിന്റെ അടുത്തുണ്ട്.

. എന്താണ് ഇതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് ചോദിച്ചാൽ ഒരുപക്ഷേ കൊളസ്ട്രോളിന്റെയും അതുപോലെ ഫാറ്റിന്റെയും അസിമിലേഷൻ അതിനെ ദഹിപ്പിക്കാൻ അതിന് ആഗിരണം ചെയ്യാനുള്ള കപ്പാസിറ്റി ഉള്ളവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മനുഷ്യനായത് കൊണ്ട് മാത്രമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…