ഇവിടെ പറയുന്ന മന്ത്രം 9ദിവസം അടുപ്പിച്ച് ചൊല്ലിയാൽ നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹങ്ങളും നടന്നു കിട്ടും….

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വെറും 9 ദിവസം കൊണ്ട് നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും സാധ്യമാകും എന്നുള്ളതിനെ കുറിച്ചാണ്.. അതൊരു പരമാർത്ഥമായ സത്യം കൂടിയാണ് പക്ഷേ നിങ്ങൾ അതിന് ആത്മാർത്ഥമായി പരിശ്രമിക്കണം എന്ന് മാത്രം.. ഒരു കാര്യത്തിലും നിങ്ങൾക്ക് സംശയം ഇല്ലല്ലോ.. ഇവിടെ പറയുന്ന മന്ത്രം മാത്രം ചൊല്ലിയാൽ ഒരു 50 ശതമാനവും നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ഉറപ്പായും നടക്കും..

എന്നാൽ നിങ്ങൾ മന്ത്രം ചൊല്ലുന്നതിന്റെ ഒപ്പം നിങ്ങൾക്ക് വേണ്ടി കർമ്മം കൂടി ചെയ്താൽ അത് 100% നടക്കുക തന്നെ ചെയ്യും.. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഓരോരുത്തരും ഈ വീഡിയോ ശ്രദ്ധയോടെ കൂടി കേൾക്കുക.. അതായത് നിങ്ങൾ ഓരോ ദിവസവും മന്ത്രം ചൊല്ലുന്നതിന്റെ കൂടെ ഞാൻ നിങ്ങൾക്ക് വേണ്ടി കർമ്മം കൂടി ചെയ്യണമെങ്കിൽ നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് ആവശ്യമായി വേണ്ടിവരും..

അതായത് നിങ്ങൾ സാധാരണ ഒരു ജ്യോത്സനെ കാണുമ്പോൾ നിങ്ങളുടെ ജാതകം വിശകലനം ചെയ്യാൻ കൊടുക്കുന്നത് പോലെ തന്നെ.. ഇതിൽ അഷ്ടവർഗ്ഗവും ദശ വർഗ്ഗവും ഗണിച്ച ശേഷം വിഘ്നങ്ങൾ പരിശോധിക്കും.. എന്നിട്ട് മാത്രമേ നിങ്ങൾ ഏതു മന്ത്രമാണ് ഉച്ചരിക്കേണ്ടത് എന്ന് പറയാൻ കഴിയുകയുള്ളൂ.. ചുരുക്കം പറഞ്ഞാൽ നിങ്ങൾക്ക് വേണ്ടി തിരുമേനിയും വളരെ ആത്മാർത്ഥമായി പ്രാർത്ഥിക്കും എന്നുള്ളത് മനസ്സിലാക്കാം.. ഇവിടെ പറയാൻ പോകുന്ന മന്ത്രം നിങ്ങൾക്ക് ഒൻപത് ദിവസം മുതൽ 18 ദിവസം വരെ ചൊല്ലാവുന്നതാണ്..

ഇത് ഒരു മണ്ഡലകാലം മുഴുവൻ അതായത് ഒരു 48 ദിവസം വരെ ചൊല്ലുന്നവർക്ക് യാതൊരു പ്രശ്നവുമില്ല. കുറഞ്ഞത് 9 ദിവസമെങ്കിലും ജപിച്ചിരിക്കണം എന്നു മാത്രമേയുള്ളൂ.. രാവിലെയും വൈകിട്ടും ജപിക്കാം.. അതുപോലെ ഒരു ദിവസം തുടങ്ങി കഴിഞ്ഞാൽ പിന്നീട് 9 ദിവസത്തേക്ക് ഈ ഒരു മന്ത്രം യാതൊരു കാരണവശാലും ചൊല്ലാൻ മുടക്കം വരുത്തരുത്.. സ്ത്രീകൾ അവരുടെ ആർത്തവ ദിവസങ്ങൾ മുൻകൂട്ടി കണ്ടിട്ട് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….