ഗർഭിണിയായ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ പയ്യൻ.. എന്നാൽ അതിനു പിന്നിലെ കാരണം കേട്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും..

ഉത്തർപ്രദേശിലെ ശ്രീരാമപുരം എന്നുള്ള ഒരു കോളനിയിൽ ആയിരുന്നു 35 വയസ്സായ സുപ്രിയ വർമ്മ എന്നുള്ള ഒരു സ്ത്രീ താമസിച്ചിരുന്നത്.. ഇവർ ഒരു പ്രൈവറ്റ് സ്കൂളിലെ അധ്യാപികയാണ്.. ഇത് ഇവരുടെ വീടിൻറെ അടുത്ത് തന്നെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.. അവരുടെ കല്യാണം കഴിഞ്ഞിട്ടുണ്ട് ഭർത്താവിൻറെ പേര് ഉമേഷ് എന്നാണ്.. അദ്ദേഹം ഒരു ഗവൺമെൻറ് സ്കൂളിലെ അധ്യാപകനാണ്.. ഇവർ രണ്ടുപേരും മാത്രമല്ല വീട്ടിൽ ഉള്ളത് ഉമേഷിന്റെ അമ്മയും ഇവരോടൊപ്പമാണ് താമസം.. ഇവരുടെ ജീവിതം എന്നു പറയുന്നത് വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ളതായിരുന്നു..

മാത്രമല്ല ഈ സുപ്രിയ വർമ്മ അഞ്ചുമാസം ഗർഭിണി ആയിരുന്നു.. അങ്ങനെ 2022 ജൂൺ 7 ന് സുപ്രിയയുടെ ഭർത്താവും അവരുടെ അമ്മയും കൂടി അകലെയുള്ള ബാങ്കിലേക്ക് എന്തോ ഒരു ആവശ്യത്തിനായി പോയിരിക്കുകയായിരുന്നു.. സുപ്രിയ ബാങ്കിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നില്ല അപ്പോൾ ആ ഒരു സമയം അവൾ വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്.. ഒരുപാട് സമയം വൈകിയിട്ടാണ് ബാങ്കിലേക്ക് പോയ ഭർത്താവും അമ്മയും തിരിച്ചെത്തിയത്..

അങ്ങനെ വീട്ടിലേക്ക് എത്തിയ അവർ വീടിനുള്ളിലേക്ക് കയറിയപ്പോൾ അവിടെ കണ്ട കാഴ്ചകൾ കണ്ട് ഞെട്ടിപ്പോയി.. കാരണം വീടിൻറെ ചുമരിൽ എല്ലാം രക്തം ഉണ്ടായിരുന്നു.. അയാൾ വേഗം തന്നെ ഓടിച്ചെന്ന് നോക്കിയപ്പോൾ തറയിൽ കുത്തേറ്റ് കിടക്കുന്ന തന്റെ ഭാര്യയെയാണ് കണ്ടത്..

വളരെ മൃഗീയമായ രീതിയിലാണ് ഗർഭിണിയായ ആ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയത്.. മാത്രമല്ല ആ വീട്ടിലെ എല്ലാ അലമാരകളും തുറന്ന് അതിനുള്ളിലെ പണവും ആഭരണങ്ങളും എല്ലാം കൊണ്ടുപോയിട്ടുണ്ട്.. അപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി കാരണം മോഷണശ്രമത്തിന് ഇടയിലാണ് തൻറെ ഭാര്യയ്ക്ക് ഇത് സംഭവിച്ചിരിക്കുന്നത് എന്നുള്ളത്.. അയാളുടെ തന്നെ അലറി വിളിച്ചുകൊണ്ട് നാട്ടുകാരെ എല്ലാം വിളിച്ചുകൂട്ടി.. ഉടനെ തന്നെ നാട്ടുകാരിലെ ഒരാൾ പോലീസിനെയും വിളിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…