ശരീരത്തിൽ ഉണ്ടാകുന്ന കാൽസ്യത്തിന്റെ കുറവ് ഉണ്ടാക്കുന്ന പ്രധാന ബുദ്ധിമുട്ടുകളും അത് പരിഹരിക്കാനുള്ള മാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞാൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.. പലപ്പോഴും പ്രായം കൂടിക്കഴിഞ്ഞാൽ സ്ത്രീകൾ വന്ന് പറയാറുണ്ട് അതായത് രാത്രി ഒന്നും ഉറക്കമില്ല അതുപോലെതന്നെ രാത്രിയൊക്കെ ഉറക്കത്തിൽ സംസാരിക്കുന്നു മരിച്ചുപോയ ആളുകളെ കുറിച്ചൊക്കെ പറയുന്നു ഇത്തരത്തിൽ മാനസിക വിഭ്രാന്തിയെ പോലെയുള്ള ചില കാര്യങ്ങൾ ചെയ്യുന്നു എന്നൊക്കെ പറയാറുണ്ട്..

ഉറങ്ങാതെ രാത്രി മുഴുവൻ ഇരിക്കുകയാണ് അതുകൂടാതെ രാത്രി മരിച്ചുപോയ ആരൊക്കെയോ വന്നു വിളിക്കുന്നു അല്ലെങ്കിൽ അവരോട് സംസാരിക്കുന്നു എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ ഇതുപോലൊരു സാഹചര്യമുണ്ടാകുമ്പോൾ പലപ്പോഴും ഒരു മാനസിക വിഭ്രാന്തി ആണ് എന്ന് കരുതി ഒരു മാനസികാരോഗ്യ വിദഗ്ധൻ അടുത്തേക്ക് പോകാറുണ്ട്..

പക്ഷേ വളരെ സിമ്പിൾ ആയിരിക്കും ഇതിൻറെ ഒരു കാരണം എന്നു പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുമ്പോൾ ഉണ്ടാകുന്ന ഒരുതരം പ്രത്യാഘാതമാണ് ഈ പറയുന്ന കംപ്ലൈന്റുകൾ എന്ന് പറയുന്നത്.. റീസെന്റിലി ഒരുപാട് ആളുകളെ ഇത്തരം പ്രശ്നങ്ങളുമായിട്ട് ക്ലിനിക്കിലേക്ക് വന്നപ്പോഴാണ് ഈ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചത്.. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് അതുപോലെ ഇത് എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നത്..

അതുപോലെ ഒരു പ്രശ്നം ഓവർകം അല്ലെങ്കിൽ തരണം ചെയ്യാനായിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.. നമ്മൾ ചെറുപ്പം മുതലേ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും അതായത് കുട്ടിക്ക് കാൽസ്യത്തിന്റെ കുറവുണ്ട് അതാണ് പല്ല് പൊട്ടിപ്പോകുന്നത് അതല്ലെങ്കിൽ എല്ലുകൾക്ക് പെട്ടെന്ന് തന്നെ ബുദ്ധിമുട്ടുകൾ വരുന്നത്.. പ്രായമാകുമ്പോൾ എല്ല് ഒടിഞ്ഞുപോകുന്നു എന്നൊക്കെ പറയാറുണ്ട്.. അതുപോലെതന്നെ നഖങ്ങളിലും ഒക്കെ ഒരു വൈറ്റ് കളർ പ്രത്യക്ഷപ്പെട്ടാൽ പൊതുവേ ആളുകൾ പറയാറുള്ളത് പുതിയ ഡ്രസ്സ് കിട്ടും എന്നൊക്കെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….