റേ.പ്പ് ചെയ്യപ്പെട്ട പെൺകുട്ടിയോട് എല്ലാവരും മോശമായി പെരുമാറിയപ്പോൾ ഈ യുവാവ് ചെയ്തത് കണ്ടോ…

ആളുകൾ കൂട്ടംകൂടി ചേർന്ന് നിന്ന് ആകാംക്ഷയോടെ എത്തിനോക്കുന്നത് കണ്ടിട്ടാണ് കിരൺ വണ്ടി നിർത്തി അവിടെ നിന്നും ഇറങ്ങിയത്.. കണ്ടാൽ ഒരു 20 വയസ്സ് എങ്കിലും പ്രായം തോന്നുന്ന ഒരു പെൺകുട്ടി കൈകൾ രണ്ടും വീശി തല ഉയർത്തിപ്പിടിച്ച് നടന്നുവരികയാണ്.. അവളുടെ ഓരം ചേർന്നിട്ട് ഒരു മെലിഞ്ഞ നായയും ഉരസി കൊണ്ടുവരുന്നത്.. പോക്ക് വെയിൽ അവളുടെ മുഖത്ത് ചുവന്ന ചായം പരത്തിയിട്ടുണ്ട്.. ചെമ്പിച്ച പാറിയ നീണ്ട മുടി ഇഴകൾ കാറ്റിൽ പാറിക്കളിക്കുന്നുണ്ട്..

നിറം മങ്ങിയ ഒരു പഴയ സാരിയാണ് അവളുടെ വേഷം.. ആരെയും ശ്രദ്ധിക്കാതെ അവൾ നടന്ന നീങ്ങുകയാണ്.. പെട്ടെന്നാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ പറയുന്നത് കിരൺ ശ്രദ്ധിച്ചത് ഇത്രയൊക്കെ ജീവിതത്തിൽ സംഭവിച്ചിട്ടും അവൾ ഒട്ടും ഉടഞ്ഞിട്ടില്ല.. ആ പറഞ്ഞത് ആരാണ് എന്ന് അറിയാൻ വേണ്ടി കിരൺ അവിടെ മുഴുവൻ നോക്കിയെങ്കിലും അത് ആരാണ് പറഞ്ഞതെന്ന് അവനെ മനസ്സിലായില്ല.. ആ ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകൾ ഉണ്ട് എന്നുള്ളത് അവനെ മനസ്സിലായി.. അയാൾ ചുറ്റിലും നോക്കി അപ്പോൾ തൊട്ടപ്പുറത്തുള്ള ഒരു ചായക്കടയിൽ രണ്ടുമൂന്നാളുകൾ നിൽക്കുന്നുണ്ട്.

എന്തായാലും ഒരു ചായ കുടിക്കാം എന്ന് വിചാരിച്ച് അങ്ങോട്ട് നടന്നു.. അതിനുശേഷം അവിടെനിന്ന് ചായ കുടിക്കുമ്പോൾ അയാൾ അവർ പറയുന്ന സംസാരങ്ങൾ കാതോർത്തു.. കടയുടെ തൊട്ടുമുന്നിൽ ആയിട്ട് രണ്ട് സ്ത്രീകൾ കൂടെ നിൽക്കുന്നുണ്ട്.. എടീ നീ കണ്ടോ ആരാണ് ആ നടന്നുപോയത് എന്ന്.. അപ്പോൾ മറ്റൊരു സ്ത്രീ പറഞ്ഞു ആരാണ് പോയത് ഞാൻ ശരിക്കും കണ്ടില്ല.. അപ്പോൾ സ്ത്രീ തുടർന്നു അപ്പോൾ നീ ഈ നാട്ടിൽ ഒന്നും അല്ലേ..

കഴിഞ്ഞമാസം ഒരു പെൺകുട്ടിയെ ആരോ റെപ് ചെയ്തില്ലേ അത് അവളാണ്.. രാവിലെ പത്രം കൊടുക്കാൻ പോയ ആളാണ് ഒരു പന്തക്കാട്ടിൽ ആരുടെയോ മൂളലും ഞരക്കവും കേട്ടിട്ട് അവിടേക്ക് എത്തിനോക്കിയത്.. അപ്പോഴാണ് ഈ പെൺകുട്ടി അവിടെ കിടക്കുന്നത് കണ്ടത് പിന്നീട് ഒട്ടും സമയം കളയാതെ ആളുകളെ വിളിച്ചുകൂട്ടി അവളെ ഹോസ്പിറ്റലിൽ ആക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…