ഭ്രാന്തിയായ ഒരു അമ്മയെ കല്യാണ ദിവസം വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്ന യുവാവ്.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

അമ്മ മകനോട് ചോദിച്ചു എന്താ മോനെ നീ ചെയ്യുന്നത് കല്യാണമായിട്ട് ഇവിടെക്ക് ഈ ഭ്രാന്തി പെണ്ണിനെ എന്തിനാണ് കൊണ്ടുവന്നത്.. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു.. അവളെ ഭ്രാന്തി എന്ന് പറയാൻ അമ്മയ്ക്ക് എങ്ങനെയാണ് സാധിക്കുന്നത്.. മനുഷ്യർ എത്ര സ്വാർത്ഥരാണ് എന്ന് ഞാൻ ഓർത്തു.. ഒന്നും മിണ്ടാതിരിക്കുമോ ഇനി ഒരു അക്ഷരം പോലും പറയരുത്.. എൻറെ കല്യാണമാണ് ഇവിടെ നടക്കുന്നത് എങ്കിൽ ആ പന്തലിന്റെ മുൻപിൽ ആയിട്ട് ഇവരും ഉണ്ടാവും.. ഇത് എൻറെ ഉറച്ച തീരുമാനമാണ്.. അത് അവൻ പറയുമ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് ഒരിറ്റു കണ്ണുനീർ താഴേക്ക് വീണു..

അവൻ പറയുന്നതൊക്കെ കേട്ടിട്ട് അമ്മയ്ക്ക് ദേഷ്യം സഹിക്കാൻ കഴിയാതെ അകത്തേക്ക് കയറിപ്പോയി.. വീട്ടിൽ കല്യാണത്തിന്റെ നല്ല തിരക്കുകൾ ഉണ്ട് ഓരോ ബന്ധുക്കളും നാട്ടുകാരും വന്നുകൊണ്ടിരിക്കുകയാണ്.. വീട്ടിൽ നൂറോളം പണികൾ ഇനിയും ബാക്കിയുണ്ട് ചെയ്യാൻ എങ്കിലും ഇപ്പോഴാണ് എൻറെ മനസ്സ് ഒന്ന് ശാന്തമായതും അല്പം സമാധാനമായി ഞാൻ ഇരുന്നതും.. ഞാൻ ലക്ഷ്മി അമ്മയെ അവരുടെ മുറിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി..

അമ്മയ്ക്ക് ഞാൻ ഈ ചെയ്യുന്ന കാര്യങ്ങളൊന്നും പിടിക്കുന്നില്ല എന്നുള്ളത് അമ്മയുടെ മുഖത്ത് നിന്ന് തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.. വീട് പുതുതായി പണിതപ്പോൾ മുതൽ ആ ഒരു മുറിയിലേക്ക് മാത്രം ആരെയും ഞാൻ ഇതുവരെ കയറാൻ അനുവദിച്ചിട്ടില്ല.. ഞാൻ ആ മുറിയിലേക്ക് ലക്ഷ്മി അമ്മയെ കയറ്റുന്നത് കണ്ട് അമ്മ പെട്ടെന്ന് എന്റെ അരികിലേക്ക് ഓടി വന്നു എന്നിട്ട് ചോദിച്ചു നിനക്ക് എന്താടാ വട്ടാണോ.. വീടിനു പുറകിലുള്ള ചായ്പ്പിൽ അവരെ കൊണ്ട് കിടത്തിയാൽ പോരായിരുന്നോ.. ഈ മുറി കല്യാണത്തിന് വരുന്ന വിരുന്നുകാർക്ക് നൽകണ്ടേ..

അതെല്ലാം പറഞ്ഞപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു ഞാൻ വീട് കെട്ടിയപ്പോൾ തന്നെ ഈ മുറി ലക്ഷ്മി അമ്മയ്ക്ക് ആയി മാറ്റി വെച്ചതാണ്.. അമ്മ ഒരു കാര്യം മനസ്സിലാക്കണം അവർ കഴിഞ്ഞിട്ട് മാത്രമേ എനിക്ക് ആരും ഉള്ളൂ.. ലക്ഷ്മി അമ്മ ഇന്നുമുതൽ ഈ വീട്ടിൽ തന്നെ ഉണ്ടാവും.. ഞാനത് പറയുമ്പോൾ ലക്ഷ്മി അമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. ഞാൻ അവരുടെ കണ്ണുകൾ തുടച്ചിട്ട് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….