നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ ഈ ഭാഗത്തേക്ക് ആണോ, എങ്കിൽ തീർന്നു. ഇനി നിങ്ങൾ എന്തു ചെയ്തിട്ടും കാര്യമില്ല.

ഒരു വീട്ടിൽ സന്തോഷം ലഭിക്കുന്നതിന് ആ വീട് പണിയുന്ന സമയത്ത് പലതരത്തിലുള്ള കാര്യങ്ങളും നാം ശ്രദ്ധിക്കാറുണ്ട്. എപ്പോഴും വീട് പണിയുന്നത് ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൊണ്ട് ആയിരിക്കും. അതുകൊണ്ടുതന്നെ വീടിനകത്തുള്ള ജീവിതവും സ്വസ്ഥമായിരിക്കണം എന്ന് നാം ആഗ്രഹിക്കാറുണ്ട്.

എന്നാൽ വീട് പണിയുന്ന സമയത്ത് വരുത്തുന്ന ചെറിയ ചില താള പിഴവുകൾ പോലും നിങ്ങളുടെ ഈ ആഗ്രഹങ്ങൾക്ക് എതിരായി പ്രവർത്തിക്കും. കാരണം ഒരു വീട്ടിലുള്ള വാസവും സന്തോഷവും എല്ലാം നിലനിൽക്കുന്നത് വീടിന്റെ വാസ്തു കൃത്യമായി പണിയുമ്പോഴാണ്. ചെറിയ ചില പിഴവുകൾ എങ്കിലും നിങ്ങളുടെ വീടിന്റെ വാസ്തുവിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ ആ വീട്ടിൽ താമസിക്കുന്നത് പലപ്പോഴും ദോഷമാണ്. ഏറ്റവുമധികം ആയി വീടിന്റെ പ്രധാന മുൻവശം ഏതു ഭാഗത്തേക്കാണ് എന്നതിനാണ് പ്രത്യേകത.

ഒരു വീടിനെ എട്ടു ദിക്കുകൾ ഉണ്ട് ഇതിൽ ഏറ്റവും അധികമായും വീടിന്റെ മുൻവശം വരാൻ അനുയോജ്യമായത് വടക്ക് ഭാഗത്തേക്ക് ആണ്. ഇങ്ങനെ പറയുന്നത് കൊണ്ട് വീട്ടിൽ ഒരുപാട് സമ്പത്ത് നിലനിൽക്കാൻ സഹായിക്കും. കിഴക്കുഭാഗത്തേക്ക് ദർശനമായി പണിയുന്നതുകൊണ്ട് ദോഷമില്ല കാരണം സൂര്യന്റെ ദിക്കാണ് ഈഭാഗം എന്നതുകൊണ്ട് തന്നെ ഐശ്വര്യമാണ്.

പടിഞ്ഞാറ് ദർശനമായി കലാപരമായി കഴിവുകളുള്ള ആളുകളാണ് പണിയുന്നതെങ്കിൽ ഐശ്വര്യം തന്നെയാണ്. എന്നാൽ തെക്കും തെക്ക് പടിഞ്ഞാറും ദിശയിലേക്ക് ദർശനമായി നിങ്ങളുടെ വീട് വരുന്നുവെങ്കിൽ സർവ്വ നാശത്തിന് ഇത് ഇടയാക്കും. ഒരുതരത്തിലും ആ വീട്ടിലുള്ള സമാധാനവും സന്തോഷവും നിലനിൽക്കില്ല.