ഭാര്യ ഉപേക്ഷിച്ച രോഗബാധിതനായ ഭർത്താവിനും രണ്ട് മക്കൾക്കും പിന്നീട് സംഭവിച്ചത്.

സാധാരണ ഒരു കുടുംബ ജീവിതം പോലെ തുടർന്നുപോകുന്ന ഒരു ജീവിതമായിരുന്നു ഈ ഭാര്യ ഭർത്താക്കന്മാരുടെതും. ഇവരുടെ ജീവിതത്തിൽ ഇവർക്ക് രണ്ട് കുഞ്ഞു മക്കൾ ഉണ്ടായത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവിനെ ആരോഗ്യസ്ഥിതി തീരെ മോശമായ അവസ്ഥയിലേക്ക് എത്തി. കാരണം ഇദ്ദേഹത്തിന് സ്ട്രോക്ക് വന്ന് തളർന്നു കിടക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്. ഭർത്താവിന്റെ ഈ രോഗാവസ്ഥയിൽ അയാളോടൊപ്പം ചേർന്നുനിൽക്കാൻ ആ ഭാര്യ ഒരിക്കലും തയ്യാറായിരുന്നില്ല.

അവൾ മറ്റൊരു പുരുഷന്റെ കൂടെ ഇറങ്ങി പോവുകയാണ് ഉണ്ടായത്. യഥാർത്ഥത്തിൽ രോഗത്തേക്കാൾ ഉപരിയായി ആ വ്യക്തിയെ തളർത്തിയത് ഭാര്യയുടെ ഇത്തരം ഒരു സ്വഭാവമായിരുന്നു . പിന്നീട് അയാളുടെ രോഗാവസ്ഥയിൽ നിന്നും അയാൾ പുനർ ജീവിച്ചു എങ്കിലും അയാളുടെ ശരീരം കൂടുതൽ ക്ഷീണിച്ച അവസ്ഥയിലേക്ക് മാറിയിരുന്നു. തന്റെ രണ്ട് പെൺമക്കളെയും വളർത്തിയെടുക്കാൻ അദ്ദേഹം ഒരുപാട് പാടുപെടുന്നുണ്ടായിരുന്നു.

ചെറിയ ഒരു ചായക്കട നടത്തിയിരുന്നു അദ്ദേഹം വരുമാനം കണ്ടെത്തിയിരുന്നത്. വരുമാനത്തിന്റെ ചെറിയ ഒരു ഭാഗം എന്നും മാറ്റിവച്ച് ഒരിക്കൽ ഇവർ വലിയ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി പോയി. അവിടെവച്ച് കണ്ടുമുട്ടിയ ജനാലുദ്ദീൻ എന്ന വ്യക്തി, ഇവരുടെ ജീവിത കഥയറിഞ്ഞ് ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും അവരുടെ സഹായത്തോടെ പുതിയ വലിയ ഒരു പലചരക്ക് കടയും.

മക്കളുടെ വിദ്യാഭ്യാസവും എല്ലാം സഹായമായി ലഭിച്ചു. പിന്നീടങ്ങോട്ട് ജനാനുദിനും ഇയാളും ഒരുപാട് വലിയ സുഹൃത്തുക്കളായി തന്നെ മുന്നോട്ടു പോയി. ഏതെങ്കിലും ഒരു രോഗാവസ്ഥ വരുമ്പോൾ സ്വന്തം പങ്കാളിയെ ഉപേക്ഷിച്ചു പോകരുത് എന്നത് ആ ഭാര്യ ഓർക്കണമായിരുന്നു.